ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

May 7, 2011

ശ്രീലങ്കന്‍ കാഴ്ചകള്‍ ..

ഡാംബറ്റിനി എസ്റ്റേറ്റ് ഒരു ദൃശ്യം


                                              വിളവെടുപ്പിനു തയ്യാറായ ഒരു നെല്‍പാടം


                                                    എസ്റ്റേറ്റ്‌ മറ്റൊരു വിദൂരദൃശ്യം


                                                     എസ്റ്റേറ്റ്‌ സ്റ്റാഫ്‌ ബംഗ്ലാവ്


                                                            ബംഗ്ലാവ് മറ്റൊരു ദൃശ്യം 


                                                   തേയില നുള്ളുന്നവരുടെ കോളനി


                                                 പ്ലാന്റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ വണ്ടി 


                                             ബംഗ്ലാവിന്റെ മനോഹരമായ പുല്‍മേട്


                                                          കിംഗ്‌ വുഡ് കോളേജു കെട്ടിടം

                                                     കോളേജ്‌ പ്രവേശന കവാടം 


                                                       പ്രസിദ്ധമായ ഇംഗ്ലണ്ട് ചര്‍ച്ച്


                                                     മുനിസിപ്പല്‍ ഫ്രുട്ട് മാര്‍ക്കറ്റ്‌ ഷോപ്പ്


                                                 നുവാറ എലിയ പോസ്റ്റ്‌ ഓഫീസ്


                                                        പോസ്റ്റ്‌ഓഫീസ് മറ്റൊരു കാഴ്ച

                                                              നുവാറ എലിയ ചര്‍ച്ച്


                                                        എല്ല റെയില്‍വേ സ്റ്റേഷന്‍


                                                          ഗനപോള കീഴെ ടൌണ്‍


                                                 നുവാറ എലിയ ചര്‍ച്ച് പുല്മേട്‌

43 അഭിപ്രായ(ങ്ങള്‍):

രമേശ്‌ അരൂര്‍ said...

ശ്രീലങ്കയില്‍ ഇതെപ്പോള്‍ പോയി ? പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ ..വളരെ നന്നായി ..:)

കാഴ്ചകൾ said...

മൂന്നാര്‍ പോലെയുണ്ട്. മനോഹരം.

ഹരീഷ് തൊടുപുഴ said...

ഇനിയും ഫോട്ടോസ് വാന്റെഡ്

നേന സിദ്ധീഖ് said...

ഉപ്പാ അതും പോസ്റ്റിയല്ലേ? എനിക്ക് തരാമെന്നു പറഞ്ഞു പിന്നേംപറ്റിച്ചു.
ഒരു രസവുമില്ല ഒരു ഫോട്ടോയും കൊള്ളില്ല.അല്ല പിന്നെ.

ഏപ്രില്‍ ലില്ലി. said...

ശ്രീ ലങ്കയില്‍ ഒക്കെ കാണാന്‍ എന്തിരിക്കുന്നു എന്ന് പണ്ടൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്.. പിന്നെ അവിടെ പോയി വന്നവര്‍ പറഞ്ഞപ്പോഴാണ് അവിടെയും മനോഹരം ആണെന്ന് അറിഞ്ഞത്. പുല്മെടുകളുടെയും ബ്രിട്ടീഷ്‌ മാതൃകയില്‍ ഉള്ള കെട്ടിടങ്ങളുടെയും പടങ്ങള്‍ ഇഷ്ടപ്പെട്ടു.

SHANAVAS said...

നയന മനോഹരമായ കാഴ്ചകള്‍.ഇഷ്ട്ടപ്പെട്ടു.ആശംസകള്‍.

Naushu said...

നല്ല ചിത്രങ്ങള്‍ ...

ismail chemmad said...

മനോഹരമായ കാഴ്ചകള്‍ .........

ഹാക്കര്‍ said...

super

ajith said...

“ശ്രീലങ്കേരളം” പോലെ ഭംഗിയായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

സിദ്ധിക്ക ചിത്രങ്ങളെക്കുറിച്ച് ഒന്നും പറയേണ്ടല്ലോ.
മനോഹരം.

Mohamedkutty മുഹമ്മദുകുട്ടി said...

സിദ്ധീഖിന്റെ ഫോട്ടൊകള്‍ കാണുമ്പോള്‍ പലപ്പോഴും പറയണമെന്നു കരുതിയ ഒരു കാര്യം:- ഇതില്‍ താങ്കള്‍ എടുത്ത ഫോട്ടോകള്‍ എത്രയുണ്ട്?..എന്റെ ചോദ്യം ഇഷ്ടപ്പെടുമോ എന്നറിയില്ല!.ശെരിക്കും വിലയിരുത്താന്‍ പറഞ്ഞതല്ലെ?

ansari said...

നല്ല ചിത്രങ്ങള്‍ മനോഹരം. ഞാനും ഒരു പ്രാവശ്യം ശ്രീലങ്കയില്‍ പോയിരുന്നു

സിദ്ധീക്ക.. said...

രമേഷു ഭായ് : നമ്മടെ തൊട്ടടുത്ത നാടല്ലേ ഒന്ന് പോയിവരാനാണോ വിഷമം !
കാഴ്ചകള്‍ക്ക് ചിത്രകൂടത്തിലേക്ക് സ്വാഗതം .
ഹരീഷ് ഭായ് :വരവില്‍ വളരെ സന്തോഷം, നല്ലത് ഇവയെയുള്ളൂ ഭായ്.
നേനാ..നിനക്കീ ഫോട്ടോ എന്തിനാ പുഴുങ്ങി തിന്നാനോ?

സിദ്ധീക്ക.. said...

ഏപ്രില്‍ ലില്ലി..നമ്മുടെ ഇന്ത്യയുടെ തൊട്ട നാടല്ലേ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയുടെ ബാക്കിപത്രമായി പലതും അവിടെ കാണാനാവും.
ഷാനവാസ്‌ ഭായ്: വളരെ സന്തോഷം.
നൌഷു: കണ്ടതില്‍ സന്തോഷം.
ഇസ്മയില്‍ : സന്തോഷം തന്നെ..
ഹാക്കര്‍ : നന്ദി.

സിദ്ധീക്ക.. said...

അജിത് ഭായ് : അത് കാര്യം.
റാംജി സാബ്: അങ്ങിനെയാവട്ടെ ,സന്തോഷം.
മോമുട്ടിക്കാ : ഇതിലൊക്കെ എന്തോന്ന് വിഷമം പിന്നെ
"ഈ ചിത്രകൂടത്തില്‍ .
ഇത് ചിത്രങ്ങള്‍ക്ക് മാത്രമായി ഒരിടം ഈ ചിത്രകൂടം , ചെതോഹരങ്ങളും നയന മനോഹരങ്ങളുമായ ചില ചിത്രങ്ങള്‍ മെയിലുകള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയും ലഭിച്ചവ എനിക്കറിയാവുന്ന അടിക്കുറിപ്പുകളോടെ ഇവിടെ ചേര്‍ക്കുന്നു , ഇവ കാണുന്ന നിങ്ങളുടെ രണ്ടു വാക്ക് അഭിപ്രായം ഇവിടെ കുറിക്കണേ..
സ്നേഹത്തോടെ,
സിദ്ധീഖ്‌ തൊഴിയൂര്‍."
എന്ന് ഞാന്‍ ആമുഖമായി പറഞ്ഞു വെച്ചിട്ടുണ്ട്,അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല അല്ലെ ? ഈ മരുഭൂമിയില്‍ എന്ത് ഫോട്ടോ എടുക്കാന്‍ ഇക്കാ ?

സിദ്ധീക്ക.. said...

അന്‍സാരി ഭായ് : കണ്ടതിലും അഭിപ്രായത്തിലും സന്തോഷം.

ഐക്കരപ്പടിയന്‍ said...

സിദ്ധീഖ് ഭായ്, ശ്രീലൻകയിൽ പോവാൻ ആഗ്രഹമുണ്ട്...ഇപ്പോൾ ബോംബ് പൊട്ടില്ലല്ലോ..

കേരളത്തെപ്പോലെ പ്രക്രുതിരമണീയം...!

ബ്രിട്ടീഷ് ശേഷിപ്പുകൾ നമ്മുടെ നാടിനേക്കാൾ അവിടെയുണ്ടെന്നത് പുതിയ വിവരം....നന്ദി!

jayaraj said...

manoharam aayirikkunnu.

കെ.എം. റഷീദ് said...

സത്യം പറ ഇത് ശ്രീലങ്ക തന്നെ
അവിടെ പുലിയൊന്നും ഇല്ലായിരുന്നോ ?

വളരെ നന്നായിട്ടുണ്ട്

ചന്തു നായര്‍ said...

കാഴ്ചയുടെ വിരുന്ന് ആവോളം നുകർന്നൂ... സലാം സിദ്ധിക്ക്...

കലാം said...

കോളോണിയല്‍ കാലത്തിന്റെ തിരുശേഷിപ്പുകള്‍...
മനോഹരം!

Echmukutty said...

നല്ല പടങ്ങൾ , വളരെ ഇഷ്ടമായി.

ഉമേഷ്‌ പിലിക്കോട് said...

ആശംസകള്‍...ആശംസകള്‍....

Lipi Ranju said...

ഫോട്ടോകള്‍ മനോഹരമായിട്ടുണ്ട് ....
ശ്രീലങ്കയില്‍ ശരിക്കും കറങ്ങിയ മട്ടുണ്ടല്ലോ.. :D

ഷമീര്‍ തളിക്കുളം said...

ഈ ശ്രീലങ്കന്‍ കാഴ്ചകള്‍ക്ക് നമ്മുടെ നാടുമായി സാമ്യമേറെ..., നന്നായിരിക്കുന്നു...!

Vp Ahmed said...

very good

rafeeQ നടുവട്ടം said...

ശ്രീലങ്കയുടെ ഇങ്ങനെയുള്ള മുഖവും കാണിച്ചതിന് നന്ദി.
എല്ലാം ഒന്നോടൊന്നു മനോഹരം!

yousufpa said...

സായിപ്പിന്റെ കയ്യൊപ്പുകൾ..

jain said...

chithrakoodathil adyam varuvane. enthayalum vannath mosamayilla. thank you. idak time kitumpol neyyasserykaran.blogspot.com ilum varane.

»¦മുഖ്‌താര്‍¦udarampoyil¦« said...

പോട്ടങ്ങള്‍ കൊള്ളാം..
വിവരണം കൂടി ആകായിരുന്നു...

നികു കേച്ചേരി said...

ശ്രീലങ്കക്കൊരു കേരളതനിമയൊക്കെയുണ്ടല്ലേ....!!

ente lokam said...

ella raajavum manoharam
aanu.aduthu ariyanam ennu maathram..
british model aanu kooduthalum alle?

Faisal bin Salih said...

നല്ല പടങ്ങള്‍

വീ കെ said...

നന്നായിരിക്കുന്നു ഫോട്ടോകൾ....

സിദ്ധീക്ക.. said...

സലിം ഭായ് : എനിക്കും അതൊരു പുതിയ അറിവായിരുന്നു
ജയരാജ്‌ : കണ്ടത്തില്‍ സന്തോഷം
പുലികളൊക്കെ ഇപ്പോള്‍ എലികളായില്ലേ റഷീദ് ഭായ്
ചന്തു നായര്‍ : സലാം വരവുവെച്ചു .

സിദ്ധീക്ക.. said...

കലാം : സന്തോഷം .
എച്ചുമൂ : വീണ്ടും കാണാം
ഉമേഷ്‌ : സന്തോഷം ഇരട്ട ആശംസകള്‍ക്ക്
ലിപി : നമ്മുടെ തൊട്ടയല്‍ രാജ്യമല്ലേ ?

സിദ്ധീക്ക.. said...

ഷമീര്‍ :തീര്‍ച്ചയായും കേരളം പോലെ തന്നെ വളരെ അടുത്തല്ലേ ?
അഹമ്മദ് ഭായ് : സന്തോഷം
റഫീക്ക് ഭായ് : നല്ല വാക്കുകള്‍ക്കു നന്ദി
യുസഫ് പ : അതും കൂട്ടത്തില്‍ ഉണ്ട്

സിദ്ധീക്ക.. said...

ജെയിന്‍ : ചിത്രകൂടതിലേക്ക് സ്വാഗതം , താങ്കള്‍
മുക്താര്‍ ഭായ് : പെരുത്ത്‌ സന്തോഷം
നികു : തീര്‍ച്ചയായും ഉണ്ടല്ലോ !

സിദ്ധീക്ക.. said...

എന്റെ ലോകം : നമ്മുടെ കേരളം പോലെ തന്നെ .
ഫൈസല്‍ : കണ്ടത്തില്‍ സന്തോഷം
വീകേ : വീണ്ടും കാണുമെല്ലോ !

ഷൈജു.എ.എച്ച് said...

ചിത്രങ്ങള്‍ ഒത്തിരി നന്നായി..
ചിലവില്ലാതെ കുറച്ചു ശ്രീലങ്ക കാണുവാന്‍ കഴിഞ്ഞു..
അഭിനന്ദനങ്ങള്‍ സിദ്ധീക്ക..
പിന്നെ, നേന മോളുടെ ബ്ലോഗ്സ് വായിക്കാറുണ്ട്...
നല്ല എഴുത്താണ് മോളുടെ.. ആളെ പിടിച്ചിരുത്താന്‍ കഴിവുള്ള എഴുത്ത്.
നേന മോള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍..
താങ്ങള്‍ക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു..
സസ്നേഹം...ഷൈജു

www.ettavattam.blogspot.com

സിദ്ധീക്ക.. said...

വളരെ സന്തോഷം ഷൈജു, താങ്കളെപ്പോലുള്ളവരാന് എന്നും എഴുത്ത് തുടരാന്‍ പ്രചോദനം,
നേന സ്കൂള്‍ തുറക്കും വരെ കാണും ,അവളുടെ ഇഷ്ടക്കാര്‍ ഒരുപാടുണ്ട്.
വീണ്ടും കാണാം.

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..