ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

December 20, 2011

ചില അമ്മമാരും കുഞ്ഞുങ്ങളും .

                                              ഈ സുരക്ഷിതത്വം മറ്റെവിടെ കിട്ടാന്‍ ?                                  വാല് കുലുക്കല്ലേ എന്റമ്മച്ചീ..ഞാന്‍ താഴെ പോകുവേ.


                                                 അച്ഛനാണോ ആ വരുന്നതമ്മേ..!


                                 ഒന്നിങ്ങു നീങ്ങി നില്‍ക്കൂ മോനെ..ഞാനൊന്ന് നക്കട്ടെ..

                     ഇങ്ങനെ രണ്ടു കൊമ്പുകള്ണ്ടാവാന്‍ എത്ര കാലം കാത്തിരിക്കണോ ആവോ!

                                                ഒന്ന് മെല്ലെ നടക്കെന്റെ പൊന്നമ്മച്ചീ..


                                     ഈ കിടപ്പിനും അതിന്റെതായൊരു സുഖമുണ്ടേ ..


                                                    മുങ്ങുമ്പോള്‍ പിടിച്ചോളണെ മമ്മീ 


                           എന്റമ്മോ ഈ തേങ്ങേടെ ഉടമയോ മറ്റോ ആണോ ആ വരുന്നത് ?


                                             ഇതീന്നൊന്നും കിട്ടുന്നില്ലല്ലോ അമ്മച്ച്യെ..


                                             ഒരിത്തിരി നിക്കും തായെന്റെ അമ്മേ..


                                          ഇങ്ങോട്ട് ഇത്ര ധൈര്യമായി വരുന്നതാരെടാ?


                                       ഒന്നെണീറ്റു നിന്നേടാ ..ഇനി കാലൊന്നു നക്കട്ടെ .

54 അഭിപ്രായ(ങ്ങള്‍):

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

nice photos

Vp Ahmed said...

സുന്ദരമായിരിക്കുന്നു പടങ്ങള്‍, അടിക്കുറിപ്പുകള്‍ ഏറെ സുന്ദരം.

പൊട്ടന്‍ said...

നല്ല ചിത്രങ്ങള്‍...യോജിച്ച അടിക്കുറിപ്പുകള്‍.

മുല്ല said...

നല്ല ചിത്രങ്ങള്‍, നല്ല ഫീലുണ്ട്.
കുറേകാലായല്ലോ കണ്ടിട്ട്, അപ്പോ കൃസ്തുമസ്, പുതുവത്സരാശംസകള്‍ കാലേകൂട്ടി നേരുന്നു...

പടിപ്പുര said...

നല്ല പടങ്ങൾ

naushad kv said...

നല്ല ചിത്രങ്ങള്‍ !

കാസിം തങ്ങള്‍ said...

പലതും ഓര്‍മ്മപ്പെടുത്തുന്നു ഈ അമ്മ ചിത്രങ്ങള്‍

ആശംസകള്‍.

Jefu Jailaf said...

അടിക്കുറിപ്പും ചിത്രങ്ങളും മനോഹരം..

വേണുഗോപാല്‍ said...

നല്ല ചിത്രങ്ങള്‍ ..
അടികുറിപ്പുകള്‍ ഏറെ നന്നായി .
ക്രിസ്മസ് .. പുതുവത്സരാശംസകള്‍

കെ.എം. റഷീദ് said...

ചിത്രങ്ങളും കമന്റുകളും സൂപ്പര്‍

Pradeep Kumar said...

നല്ല ഒരു ആശയവും അതിനു ചേര്‍ന്ന ചിത്രങ്ങളും... ആശംസകള്‍

കൊമ്പന്‍ said...

ചിത്രങ്ങളും അടികുറിപ്പുകളും ജോര്‍

പട്ടേപ്പാടം റാംജി said...

അടിക്കുറിപ്പുകള്‍ ബഹുകേമം. അതിലും ഉഷാറാണു ചിത്രങ്ങള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

ബന്ധുക്കളെയെല്ലാം കണ്ടതില്‍ സന്തോഷം!.... ഇനി ഇടക്കൊക്കെ ഇവിടെ കാണുമല്ലോ?

ജീ . ആര്‍ . കവിയൂര്‍ said...

മനോഹരം

kochumol(കുങ്കുമം) said...

നല്ല ചിത്രങ്ങള്‍ !അടികുറിപ്പുകള്‍ സൂപ്പര്‍..ക്രിസ്മസ് .. പുതുവത്സരാശംസകള്‍

Ashraf Ambalathu said...

സിദ്ധീക്ക്ഭായ്, നന്നായിട്ടുണ്ട് ചിത്രങ്ങളും അടിക്കുറിപ്പുകളും.

ഞാനും നേരുന്നു ക്രിസ്മസ്, പുതുവത്സരാശംസകള്‍.

മകളുടെ വിവാഹം കഴിഞ്ഞു തിരിച്ചു എത്തി അല്ലെ?

sidheek Thozhiyoor said...

@ ഡോക്റ്റര്‍ .ആര്‍ കെ: വളരെ സന്തോഷം.
@ അഹമ്മദ്‌ ഭായ് : കണ്ടതില്‍ സന്തോഷം.
@ മിസ്റര്‍ പൊട്ടന്‍ : നന്ദി അഭിപ്രായത്തിന്, വീണ്ടും കാണാം.
@ മുല്ലാ : ആശംസകള്‍ തിരിച്ചും നേരുന്നു, രണ്ടര മാസം നാട്ടിലായിരുന്നു ,വീടുപണി ,മോളുടെ കല്യാണം തുടങ്ങിയ തിരക്കുകളില്‍ ആയിരുന്നതിനാല്‍ ചില്ലറ തിരക്കുകളില്‍ ആയിരുന്നു,, കണ്ടതില്‍ സന്തോഷം.
@ പടിപ്പുര : സന്തോഷം.
@ നൌഷാദ് : കണ്ടതില്‍ സന്തോഷം നന്ദി.
@ കാസിം തങ്ങള്‍ : കണ്ടതില്‍ സന്തോഷം.അഭിപ്രായത്തിന് നന്ദി.

sidheek Thozhiyoor said...

@ ജെഫു : സന്തോഷം പുതുവത്സരാശംസകള്‍ .
@ വേണുഗോപാല്‍ :ക്രിസ്മസ് പുതുവത്സരാശംസകള്‍ തിരിച്ചും, അഭിപ്രായത്തിന് നന്ദി.
@ റഷീദ്‌ ഭായ് : സന്തോഷം തന്നെ.
@ പ്രദീപ് ഭായ്: അഭിപ്രായത്തിന് നന്ദി.വീണ്ടും കാണുമെല്ലോ!
@ കൊമ്പന്‍ : കാര്യങ്ങളൊക്കെ ജോറായിതന്നെ നീങ്ങുന്നുണ്ടല്ലോ അല്ലെ!
@ റാംജി സാബ് : സന്തോഷം, പുതുവത്സര ക്രിസ്റ്റ്മസ് ആശംസകള്‍
@

Akbar said...

ചിത്രത്തിന് യോജിച്ച അടിക്കുറിപ്പുകള്‍.
ആശംസകളോടെ.

രമേശ്‌ അരൂര്‍ said...

ചിത്രങ്ങളൊക്കെ ഇഷ്ടപ്പെട്ടു ..സിദ്ധിക്‌ ഭായ്‌ ..കുറെ നാളായി കാണുന്നില്ല ..സമയക്കുറവായിരിക്കും അല്ലെ ? ക്രിസ്തുമസ് പുതുവല്‍സര ആശംസകള്‍ :)

yousufpa said...

കിടിലൻസ്

സഹയാത്രികന്‍ I majeedalloor said...

ചിത്രങ്ങൾ മനോഹരം
ആശയം അതിമനോഹരം..!

അബ്ദുൽ റസാക് ഉദരം പൊയിൽ said...

ചിത്രവും അടിക്കുറിപ്പും എല്ലാം ഒന്നിനൊന്നുമെച്ചം കണ്‍ഗ്രാജ്...

khaadu.. said...

നല്ല ചിത്രങ്ങള്‍... രസകരമായ അടികുരിപ്പുകള്‍...

കുറെ ആയല്ലോ കണ്ടിട്ട്... സുഖമല്ലേ....

ആശംസകള്‍..

ഫസലുൽ Fotoshopi said...

കൊള്ളാട്ടാ... നിക്കിഷ്ടായി

അനുരാഗ് said...

നല്ല ചിത്രങ്ങള്

Shukoor said...

കൊള്ളാം

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല ചിത്രങ്ങളും ഒരു ഒന്നൊന്നര അടിക്കുറിപ്പുകളും...

SHANAVAS said...

ചിത്രങ്ങളും അടിക്കുറിപ്പുകളും അതീവ സുന്ദരം...ആശംസകള്‍..

മുനീര്‍ തൂതപ്പുഴയോരം said...

അടിപൊളി ഫോട്ടോസും അടിക്കൂറിപ്പുകളും

ഷിനോജേക്കബ് കൂറ്റനാട് said...

great

yachu pattam said...

nannaayirikkunnu

അബ്ദുല്‍ അസീസ്‌ വെള്ളൂരയില്‍ said...

നന്നായിരിക്കുന്നു ഭാവുകങ്ങള്‍

ജീവി കരിവെള്ളൂര്‍ said...

നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും !

Ismail Chemmad said...

amma....!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉഗ്രൻ പടങ്ങളും ഒപ്പം അത്യുഗ്രൻ അടിക്കുറിപ്പുകളും...!

sidheek Thozhiyoor said...

@ മോമുട്ടിക്ക : കളങ്കമില്ലാത്ത സ്നേഹത്തിന്റെ കാര്യത്തില്‍ ഇവരെ ബന്ധുക്കള്‍ ആക്കുന്നതില്‍ തെറ്റില്ല മോമുട്ടിക്കാ ..ചിരിച്ചോണ്ട് കഴുത്ത് വെട്ടില്ല ,ഉറപ്പ്. ഇനി സമയം കിട്ടും പോലെ കാണാം , കുറെ വായനക്ക് ബാക്കി കിടക്കുന്നു.
@ കവിയൂര്‍ ജീ : കണ്ടത്തില്‍ വളരെ സന്തോഷം .
@ കൊച്ചുമോളെ : പുതുവത്സര കൃത്മസ് ആശംസകള്‍ ...വളരെ സന്തോഷം.
@ അഷ്‌റഫ്‌ ഭായ് : ഒരു മൂന്നര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും , കല്യാണം ഭംഗിയായിതന്നെ കഴിഞ്ഞു .. വളരെ സന്തോഷം .

sidheek Thozhiyoor said...

@ അക്ബര്‍ ഭായ് : അഭിപ്രായത്തിനു നന്ദി ,വളരെ സന്തോഷം .
@ രമേശ്‌ ഭായ് : ഞാന്‍ നാട്ടിലായിരുന്നു മൂന്നു മാസത്തോളം , വീട്പണിയും മോളുടെ കല്യാണവും ,കൂട്ടത്തില്‍ തണ്ടല്‍ വേദനക്കൊരു ഉഴിച്ചിലും കൂടി കഴിഞ്ഞു നോക്കുമ്പോള്‍ ദിവസങ്ങള്‍ പറന്നു പോയപോലെ തോന്നി , എല്ലാവര്ക്കും ഞാന്‍ കല്യാണത്തിന്റെ ക്ഷണക്കത്ത് മെയില്‍ അയച്ചിരുന്നു , കണ്ടിരിക്കുമെല്ലോ ! ഇനി ഇവിടെയൊക്കെ തന്നെ ഉണ്ട് ,പോസ്റ്റുകള്‍ കുറെ വായിക്കാന്‍ കിടക്കുന്നു ,കണ്ടതില്‍ സന്തോഷം.
@ യുസഫ്പാ : സന്തോഷം ,ജോലിയൊക്കെ സുഖമല്ലേ ?
@ സഹയാത്രികന്‍ : വളരെ സന്തോഷം തന്നെ , വീണ്ടും കാണുമെല്ലോ?
@ അബ്ദുൽ റസാക് ഉദരം പൊയിൽ ഭായ് : ആശംസ വരവുവെച്ചു , വളരെ സന്തോഷം .
@ khaadu. : നാട്ടിലായിരുന്നു , ഇനി ഇവിടെയൊക്കെത്തന്നെയുണ്ടാവും , സന്തോഷം.
@ ഫസലുൽ : കുഞാക്കാ സുഖമല്ലേ ? ഞാന്‍ വിളിക്കാം

sidheek Thozhiyoor said...

@ അനുരാഗ് : കണ്ടത്തില്‍ സന്തോഷം ,
@ ശുക്കൂര്‍ : താങ്ക്സ്
@ തിരിച്ചിലാനെ : സുഖമല്ലേ ? കണ്ടത്തില്‍ സന്തോഷം ..വീണ്ടും കാണാം
@ ഷാനവാസ് ഭായ് : കല്യാണത്തിന് ഞാന്‍ മെയില്‍ അയച്ചിരുന്നു ട്ടോ , ശ്രദ്ധിക്കാതെ ആവും ,ഫോണ നമ്പര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് വിളിക്കാതിരുന്നത് , ബഷീര്‍ വെള്ളരക്കാടിന്റെ പോസ്റ്റില്‍ ഞാന്‍ ക്ഷണിച്ചില്ലെന്ന പരിഭവം വായിച്ചു , മറുപടി അവിടെയും കുറിച്ചിരുന്നു ,വീണ്ടും കാണാം.
@ മുനീര്‍ : നന്ദി ഒരു പാട് സന്തോഷം .
@ ഷിനോജേക്കബ് കൂറ്റനാട് : താങ്ക്സ് .
@ yachu പട്ടം : സന്തോഷം
@ അബ്ദുല്‍ അസീസ്‌ വെള്ളൂരയില്‍ : സന്തോഷം തന്നെ .
@ ജീവി : വളരെ സന്തോഷം , കാണുമെല്ലോ !
@ ഇസ്മു : വീണ്ടും കണ്ടതില്‍ സന്തോഷം , തിരക്കൊക്കെ കഴിഞ്ഞോ ? സിനിമാ സംവിധാനം എന്തായി ?
@ മുരളീ ഭായ് : സുഖമല്ലേ ? അഭിപ്രായത്തില്‍ വളരെ സന്തോഷം.

വീ കെ said...

കൊള്ളാം ചിത്രങ്ങളും അടിക്കുറിപ്പുകളൂം..
ആശംസകൾ...

Naveen said...

Good one........

sidheek Thozhiyoor said...

@ വീ കെ : വളരെ സന്തോഷം,വീണ്ടും കാണാം..ക്രിസ്ത്മസ പുതുവത്സര ആശംസകള്‍ .
@ നവീന്‍ : ക്രിസ്ത്മസ പുതുവത്സര ആശംസകള്‍ , അഭിപ്രായത്തില്‍ സന്തോഷം.

Echmukutty said...

മനസ്സിനെ തൊടുന്ന ചിത്രങ്ങൾ, മനോഹരമായ അടിക്കുറിപ്പുകളും...അഭിനന്ദനങ്ങൾ കേട്ടൊ.

sidheek Thozhiyoor said...

@ എച്ചുമുകുട്ടീ :സുഖമല്ലേ ? കണ്ടതിലും അഭിപ്രായത്തിലും വളരെ സന്തോഷം .എച്ചുമുവിന്റെ ഒന്നുരണ്ടു പോസ്റ്റുകള്‍ വായിക്കാനുണ്ട്

ഖരാക്ഷരങ്ങള്‍ kharaaksharangal said...

nalla chithrangal. ashamsakal

sidheek Thozhiyoor said...

@ ഖരാക്ഷരങ്ങള്‍ : നന്ദി , സന്തോഷം ഭായ് .

അനില്‍കുമാര്‍ . സി. പി. said...

നല്ല ചിത്രങ്ങള്‍ ... അനുയോജ്യമായ അടിക്കുറിപ്പുകള്‍ ...

sidheek Thozhiyoor said...

വളരെ സന്തോഷം അനില്‍ജീ ..വീണ്ടും കാണാം

ശ്രദ്ധേയന്‍ | shradheyan said...

നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും...

ente lokam said...

ചിത്രങ്ങള്‍ forward mail വഴി കണ്ടിട്ടുണ്ട്
മുമ്പ്...എന്നാല്‍ ഈ അടിക്കുരുപ്പുകള്‍
ഒത്തിരി ഇഷ്ടപ്പെട്ടു.....

പുതു വത്സര ആശംസകള്‍....

sidheek Thozhiyoor said...

ശ്രദ്ധേയാ .എവിടെയാ? ഞാന്‍ കുറെ വിളിച്ചു നോക്കി ,ഇവിടെ കണ്ടത്തില്‍ സന്തോഷം.
വിന്സന്റ് ജീ : അതിനു വേണ്ടി പോസ്റ്റിയതാണ് ,സന്തോഷം

umesh pilicode said...

നല്ല ചിത്രങ്ങള്‍ ...

ചന്തു നായർ said...

മനോരം,മനോഹരം,മനോഞ്ജം.......

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..