ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

May 10, 2010

അമ്മ മനസ്സ്.

മെയ്‌ 9 "അമ്മമാരുടെ ദിനം"  കണ്ടു കാണുമെങ്കിലും താഴെ കാണുന്ന ചിത്രങ്ങള്‍ പറയുന്ന കഥ ഒന്ന് കൂടി മനസ്സിരുത്തി  ശ്രദ്ധിക്കൂ..

                     മറ്റൊന്ന് ..അണ്ണാറക്കണ്ണനും തന്നാലായതും ..
12 അഭിപ്രായ(ങ്ങള്‍):

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മുന്നെ കണ്ടിട്ടുണ്ട്. അണ്ണാറക്കണ്ണനെ എന്റെ ബ്ലോഗിൽ മുന്നെ പോസ്റ്റും ചെയ്തിട്ടുണ്ട് :)

സലാഹ് said...

Super

മാറുന്ന മലയാളി said...

വാക്കുകളിലൂടെയുള്ള നിര്‍വ്വചനങ്ങള്‍ക്ക് അപ്പുറവാണ് മാതൃ സ്നേഹത്തിന്‍റെ വ്യാപ്തി.......

rosinaldo jose said...

nice

കമ്പർ said...

കഥ പറയുന്ന ചിത്രങ്ങൾ..വാഹ്
എല്ലാ അമ്മമാർക്കും ഇത്തിരി വൈകിയാണെങ്കിലും മാത്രദിനാശംസകൾ..

sameer said...

both are first time for me.. very nice stuffs.
but its not only animal mothers day, right?
there will be enough mothers in our small state kerala we can find even in old age homes.
Big Salute to all mothers

IRFAN said...

really nice collection ,dud.
I like the descriptions of each pics.

സിദ്ധീക്ക് തൊഴിയൂര്‍ said...

@ മെയിലില്‍ കിട്ടിയതാണ് , എങ്കിലും കാണാത്തവര്‍ക്ക് എന്ന് ഞാന്‍ കുറിച്ചിരുന്നു ബഷീറുണ്ണി..
@ സലാഹ് അഭിപ്രായത്തിനു നന്ദി .
@ റോസിനാല്ടോ ജോസ്..വളരെ സന്തോഷം .
@ കമ്പര്‍ ..ഒത്തിരി നന്ദി യുണ്ടേ ...
@ അമ്മ മനസ്സ് എല്ലാ ജീവികള്‍ക്കും സ്നേഹം തന്നെ സമീര്‍ .
@ ഇഫ്രാന്‍ ..ഇവിടെ കണ്ടതില്‍ സന്തോഷം അഭിപ്രായത്തിനു നന്ദി .

അലി said...

:)

ശ്രീ said...

മുന്‍പ് കണ്ടിട്ടുണ്ട്.

എന്നാലും മാതൃദിനത്തിന് പറ്റിയ പോസ്റ്റ് തന്നെ

എറക്കാടൻ / Erakkadan said...

എന്തായാലും ഞാൻ ആദ്യായിട്ടാ കാണുന്നേ..രസായീലോ സംഭവം

സിദ്ധീക്ക് തൊഴിയൂര്‍ said...

@ അലിഭായ് സന്തോഷം..
@ ശ്രീ ..ഞാന്‍ വിവരം എഴുതിയിരുന്നു..
@ എറക്കാടാ ..രസം രസകരം..പോസ്റ്റുകള്‍ കാണാറുണ്ട്‌ കമന്ടാറുന്‍റെ..

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..