ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

May 15, 2010

ഹരിതം

                                 വാക്കുകള്‍ക്കതീതമീ മേച്ചില്‍ പുറങ്ങളുടെ ഹരിത ഭംഗി .
25 അഭിപ്രായ(ങ്ങള്‍):

സിദ്ധീക്ക് തൊഴിയൂര്‍ said...

മനസ്സില്‍ തോന്നിയ അഭിപ്രായം ഇവിടെ കുറിക്കുമെല്ലോ..

മനോജ് പട്ടേട്ട് said...

നല്ലചിത്രങ്ങള്‍.പക്ഷേ ചിത്രങ്ങളെക്കുറിച്ച് ഒരു ചെറിയ കുറിപ്പു കൂടി ചേര്‍ത്തിരുന്നുവെങ്കില്‍ .....

punyalan.net said...
This comment has been removed by the author.
punyalan.net said...

good shots.. keep the nice work on.. why dont you make the picture larger?

Suhail Cheruvadi said...

good attempt.. keep it up..

ശ്രീ said...

ഇതെല്ലാം എവിടാ മാഷേ? ചിത്രങ്ങളെല്ലാം നന്ന്.

സലാഹ് said...

Good

Jimmy said...

എല്ലാ ചിത്രങ്ങളും വളരെ മനോഹരം...

വഷളന്‍ | Vashalan said...

ആഹാ.. എവിടാ ഇത്? സ്വര്‍ഗം താണിറങ്ങി വന്നതോ?

abdullatheef said...

Manushiarude Idapedalukal Kurayunna Sthalangalil Prakruthikku Athinte Bhabgi Nilanirthan Kazhiyum. Kodikkanakkinu Varshangalayi Prakurthi Swanthamayi kathu sookshicha Bhangiyanu Nam Aaswathikkunnath ennorkkunnath nannayirikkum, Prkakurthiyile Yathartha prashnakkar aaranennu Appol Manssilakum.

സിദ്ധീക്ക് തൊഴിയൂര്‍ said...

മനോജ്‌ ..വാക്കുകള്‍ക്കു അതീതം എന്ന് ആദ്യമേ കുറിച്ചത് അതുകൊണ്ടാ ..
അടുത്തതില്‍ തീര്‍ച്ചയായും ചേര്‍ക്കാം .
പുണ്യാളന്...നന്ദി .
സുഹൈല്‍ .. ഇവിടെയും എത്തികണ്ടതില്‍ സന്തോഷം .
ശ്രീ...പലയിടങ്ങളില്‍ നിന്നുള്ളവയാണ്..സന്തോഷം.
സലാഹ്.. നന്ദി..വീണ്ടും കാണുമെല്ലോ!
ജിമ്മി ...അവിടെയും നല്ല വര്‍ക്കുകള്‍ കണ്ടിരുന്നു . ഇവിടെ വന്നതില്‍ സന്തോഷം .
ഭൂമിയിലെ...സ്വര്‍ഗങ്ങള്‍ ഇതൊക്കെത്തന്നെ അല്ലെ വഷളന്‍ മാഷേ..
ലതീഫ്‌ ഭായ് , പറഞ്ഞതെല്ലാം പച്ചയായ പരമാര്‍ത്ഥം..പക്ഷെ , പൊതുജനം അതെകുറിചൊന്നും ബോധവാന്മാരല്ല.

bijus said...

kollam kettoo...nice snaps...superb...

Abdul Latheef said...

നല്ല ചിത്രങള്‍ നല്ല കഴ്ചകളാണു, നല്ല കാഴ്ചകള്‍ തീര്‍ ചയായും ഗുണമുള്ള കഴ്ചപ്പാടുകളു ണ്ടാക്കണം.............

ali said...
This comment has been removed by the author.
അലി മാണിക്കത്ത് said...

"അതിമനോഹരം".. ഇതില്‍ ഏതെങ്കിലുമൊരു കുന്നില്‍ ഒരു കൊച്ചു വീട് വെക്കണം (വെറുമൊരു മോഹം മാത്രം)

സിദ്ധീക്ക് തൊഴിയൂര്‍ said...

ബിജൂസ് ..അഭിപ്രായത്തിനു നന്ദി...
ലത്തീഫ് ഭായ് കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും..എല്ലാം നന്നാവട്ടെ , നല്ലതിനാവട്ടെ..നന്ദി
അലീ...വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോളും...എന്ന് കേട്ടിട്ടില്ലേ..കുന്നോളം മോഹിച്ചാല്‍ കുന്നിക്കുരുവോളം കിട്ടും എന്നും ഉണ്ടല്ലോ.!

ടിജോ തൃശ്ശൂര്‍ said...

ഹലോ തൊഴിയൂര്‍ ഭായ് !

ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട്ട്ടോ......:)

സിദ്ധീക്ക് തൊഴിയൂര്‍ said...

ടിജോ..വളരെ സന്തോഷം .

വീ കെ said...

ചിത്രങ്ങൾ എല്ലാം അതി മനോഹരം....

ആശംസകൾ....

സിദ്ധീക്ക് തൊഴിയൂര്‍ said...

വീ കെ നന്ദി, ഇനിവരുമ്പോള്‍ എന്‍റെ മാലപ്പടക്കം കൂടി സന്ദര്‍ശിക്കണേ..

ഒഴാക്കന്‍. said...

നല്ലചിത്രങ്ങള്‍!

സിദ്ധീക്ക് തൊഴിയൂര്‍ said...

ഒഴാക്കന്‍ഭായ് വളരെ വളരെ സന്തോഷം.

ഹേമാംബിക said...

nice images. I like the first one. what r the lines in the 3rd image?
are they cropped pictures ?

സിദ്ധീക്ക് തൊഴിയൂര്‍ said...

Thanks Hemambika

haina said...

നല്ല ചിത്രം

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..