ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

May 4, 2010

രാവും പകലും.

     രാവിന്‍റെ വശ്യത , സ്ത്രൈണത, അതി മനോഹരം ..
പൊയ്മുഖങ്ങള്‍ ഇല്ലാത്ത ഒരു സത്യമായി പകല്‍..

10 അഭിപ്രായ(ങ്ങള്‍):

സലാഹ് said...

പകലിനെയാണിഷ്ടം

സിദ്ധീക്ക് തൊഴിയൂര്‍ said...

സലാഹ് , എനിക്കും അങ്ങിനെത്തന്നെ ..

കമ്പർ said...

ഹമ്മോ..ഇതെന്നതാ..ഫോർമുല വൺ കാർ റാലി ട്രാക്കാണോ...എന്തായാലും കൊള്ളാം...എനിക്ക് രാത്രിയാ ഇഷ്ടം കേട്ടോ... കാരണം എന്താണെന്നത് പറയുന്നില്ല,സസ്പെൻസ്

sameer said...

Sameer Mathramkot:
Both pictures are realy nice...
But i dont believe in the style of selecting day or night.
Bcoz 4 every day there will be a night like there will be ups for all downs..
And here i would like to know on what basis siddikka supported the Day image?
I will give my mark for the picturisation to the Night image!!

സുമേഷ് | Sumesh Menon said...

:)

സിദ്ധീക്ക് തൊഴിയൂര്‍ said...

കമ്പര്‍ ഭായ് രാത്രി അത്ര സുഖമല്ല..
ഷെമീ ..ഇത് വെറുമൊരു ചിത്രം..അത്ര കണക്കാക്കിയാല്‍ മതി
സുമേഷ്‌ നന്ദി.

എന്‍.ബി.സുരേഷ് said...

രാത്രി എത്ര ഭാവനാത്മകമാണ്, പകല്‍ യഥാര്‍ത്ഥ്യത്തിന്റേതും.
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടയൊരൊ ഹാപ്പിനെസ്സ്.

സിദ്ധീക്ക് തൊഴിയൂര്‍ said...

ഹാവു..അങ്ങിനെ സുരേഷ് മാഷ്‌ ഇവിടെ വന്നല്ലോ താങ്ങളെ പോലുള്ളവരുടെ കമന്റുകള്‍ ഏറെ വിലമതിക്കുന്നു ..വളരെ വളരെ സന്തോഷം..

ജിമ്മി said...

വളരെ മനോഹരം...

സിദ്ധീക്ക് തൊഴിയൂര്‍ said...

വളരെ സന്തോഷം ജിമ്മി.

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..