ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

April 29, 2010

‍ധാരണകള്‍


    ചിലകാര്യങ്ങള്‍  ചെയ്യാനാവില്ലെന്ന് മുന്‍ധാരണ ഉണ്ടാവാം..

                     എന്നാല്‍ ചുറ്റുപാടുകള്‍ ശ്രദ്ധിച്ച്‌ നോക്കൂ

                       പിന്നെ സര്‍വശക്തിയും സംഭരിച്ച് മുന്നോട്ട്..

    തീര്‍ച്ചയായും എത്തിപ്പിടിക്കാനാവും എന്ന വിശ്വാസം..

      ആത്മധൈര്യത്തിന്‍റെ അന്തസത്ത ഇവിടെ സമ്മേളിക്കുന്നു..
                  പൂര്‍ണവിജയിതനായി ഇനിയും മുന്നോട്ട്...

5 അഭിപ്രായ(ങ്ങള്‍):

ഹരീഷ് തൊടുപുഴ said...

ഹഹാ..

വാഹ്..!!

ആയിരത്തിയൊന്നാംരാവ് said...

fantastic

Mohamedkutty മുഹമ്മദുകുട്ടി said...

എന്തു കാര്യവും അല്പം പരിശ്രമിച്ചാല്‍ ചെയ്യാവുന്നതേയുള്ളൂ!

Mohamedkutty മുഹമ്മദുകുട്ടി said...

വീണ്ടും പറയട്ടെ, ഈ കളര്‍ പേജിനു യോചിച്ചതല്ല.

സിദ്ധീക്ക് തൊഴിയൂര്‍ said...

@ ഹരീഷ് ..സന്തോഷം കണ്ടതില്‍ ..
@ ആയിരത്തോന്നാംരാവുകാരാ.. നന്ദി
@ മോമുട്ടിക്കാ ..അഭിപ്രായം പരിഗണിക്കുന്നു.

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..