ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം..?
-
ഇനി ഒരു പക്ഷേ കുറച്ചുകാലം മുമ്പ് ഫേസ്ബുക്കിലെ ചിപ്പി ഗ്രൂപ്പില്‍ നമ്മുടെ
കോട്ടക്കല്‍ കുട്ടിക്ക (ഓര്‍മച്ചെപ്പ്) ചൈനയുടെ രാഷ്ട്രീയ സ്ഥിതിഗതികളെ
കുറിച്ചെഴുതി...
12 years ago
17 അഭിപ്രായ(ങ്ങള്):
തളിര്ത്തതും മൂത്തതും കൂട്ടത്തില്‍ പഴുത്തതും.
Really colorfull !!!!
സിദ്ദീക്ക....
ഫോട്ടോ സ്റ്റുഡിയോ ഉപയോഗിച്ച് കളര്‍ഫുള്‍ ആക്കിയത് കൊണ്ട്
ചിത്രത്തിന്റെ നാച്ച്വരാലിട്ടി നഷ്ടമായി എന്ന് തോന്നി ..
ഇനിയും വരട്ടെ നല്ല ചിത്രങ്ങള്‍
സംഗതി കളര്‍ ഫുള്‍ തന്നെ....
അടിഭാഗത്ത് കാണുന്ന നിഴല്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു.... :)
ഇത് എന്തിന്റെ കായാ
ഇത് ഉമ്മത്തിന് കായാണ് കൊമ്പന്‍ക്കാ .
നേനക്കുട്ടി മുസ്ലിം ഉമ്മത്തിന്റെ കായാണോ...?/ ഏതായാലും ഫോട്ടോ അടിപൊളി ഇത് മോളുടെ അടുത്ത് നിന്നും തട്ടിപ്പറിച്ചു കൈക്കലാക്കിയതല്ലേ...
ഇത് കളര്‍ഫുള്‍ തന്നെ.
ഉമ്മു അമ്മാറും ഉമ്മത്തും കായും പിന്നെ നേനക്കുട്ടിയും ഓളുടെ ബാപ്പയും!.ഒരു ഫോട്ടോ പോസ്റ്റാവുമ്പോള്‍ കുറെ കൂടി വിത്യസ്ഥമായ ഐറ്റങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു?....എന്തായാലും അസ്സലായി!...
ഒരു തണ്ടില്‍ വിവിധ നിറങ്ങളിലുള്ള കായകള്‍!,!
നന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്
കൊള്ളാം.... അതേയ്... എന്തൊന്ന ഈ ഉമ്മത്തിന്‍കായ...?
ഇത് കളര്‍ഫുള്‍ ..... ആശംസകളോടെ,
അബ്ദുൽ ജബ്ബാർ ഭായ് ..സന്തോഷം.
വേണുഗോപാല്‍ജീ : ഒറിജിനല്‍ തീരെ പോരാ.
നൌഷു : ഇലകളുടെ നിഴലാണോ ഉദ്ദേശിച്ചത്.
കൊമ്പന് :എന്നാലും എന്റെ ബെറിക്കായ കൊണ്ടുപോയി ഉമ്മത്തിന് കായ് ആക്കിയല്ലോ നിങ്ങള്‍ ഇക്കായും മോളും കൂടി.
നേനാ : എക്സാം കഴിയാതെ ഈ വഴിക്ക് കണ്ടു പോകരുതെന്ന് ഞാന്‍ പറഞ്ഞിരുന്നത് മറന്നോ? നിന്റെയൊരു ഉമ്മതും കായ..
ഉമ്മുഅമ്മാരെ : അവളുടെ കയ്യീന്ന് ഒന്നും ഇങ്ങോട്ട് കിട്ടുന്ന പ്രശ്നമില്ല.കണ്ടതില്‍ സന്തോഷം.
റാംജിസാബ് : വളരെ സന്തോഷം.
മോമുട്ടിക്കാ : നിങ്ങളെ കഴിഞ്ഞ ദിവസം വിളിച്ചുനോക്കി ,ഔട്ട് ഓഫ് റേഞ്ച് ആയിരുന്നു.
തങ്കപ്പെട്ടാ: സന്തോഷം .
കാടു : ഒരു വിഷക്കായയാണ് , കൂടുതല്‍ അറിയില്ല.
കൈതപ്പുഴ : വരവിലും അഭിപ്രായത്തിലും സന്തോഷം.
അയ്യോ ഇത് വിഷക്കായ ആണോ?
ഞാന്‍ കരുതി മള്‍ബറി ആണെന്ന്...
പടം നന്നായി...
ഉമ്മത്തിന് കായ വിഷക്കായ ആണെന്ന കാര്യം കാദുവിനോട് പറഞ്ഞതാ വിന്സന്റ്ജീ ..ഇത് സംഭവം അതുതന്നെ ഏത്? നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ .
Post a Comment
തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..