ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

June 10, 2011

അന്തരങ്ങള്‍ .

 ഊഷര ഭൂമിയില്‍ വരണ്ടുപോകുന്ന ജീവിതങ്ങളെപോലെ പലപ്പോഴും ഇവിടുത്തെ കാഴ്ചകളും ..


             മനസ്സിലും പച്ചപ്പുനിറക്കുന്ന ; കണ്‍ കുളിര്‍പ്പിക്കുന്ന ഈ ഹരിത ഭംഗി ,നമ്മുടെ  സ്വന്തം

46 അഭിപ്രായ(ങ്ങള്‍):

ഹൈന said...

നീലയും ,പച്ചയും നന്നായിട്ടുണ്ട്...

രമേശ്‌ അരൂര്‍ said...

രണ്ടും നന്നായി

mini//മിനി said...

ഗൾഫിൽ നിന്നും കേരളത്തിലേക്ക് വന്ന പലരും പറഞ്ഞുകേട്ടിട്ടുണ്ട്, ഒന്നാമത്തെ ചിത്രം കണ്ട് വരണ്ട കണ്ണുകൾ, കുളിരേകുന്ന രണ്ടാമത്തെ ചിത്രം കാണാനായി പ്ലെയിനിന്റെ ജനാലവഴി ഉറ്റുനോക്കാറുണ്ടെന്ന്.

ജയിംസ് സണ്ണി പാറ്റൂര്‍ said...

അര്‍ത്ഥവ്യാപ്തിയുള്ള രണ്ടു നല്ല ചിത്രങ്ങള്‍

SHANAVAS said...

രണ്ടു ചിത്രങ്ങളും ഒരുപാട് കാര്യങ്ങള്‍ വിളിച്ചു പറയുന്നു. നല്ല താരതമ്യം. ആശംസകള്‍.

(കൊലുസ്) said...

രണ്ടാമത്തെ ഫോട്ടോയാ കൂടുതല്‍ ഇഷ്ട്ടായെ. gud lookng

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

Nice..

ചാണ്ടിച്ചായന്‍ said...

ഇഷ്ടപ്പെട്ടു

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ഇഷ്ടമായി ...
ചിത്രങ്ങളിലുമുണ്ട് കവിത ...

മുല്ല said...

നന്നായിട്ടുണ്ട് രണ്ട് ചിത്രങ്ങളും.

Echmukutty said...

ചിത്രങ്ങൾ നന്നായി.

മൈപ് said...

nice...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആദ്യചിത്രത്തില്‍ ഊഷര ഭൂമിയില്‍ വരണ്ടുപോകുന്ന ജീവിതങ്ങളെ ഓര്‍മ്മിപ്പിക്കുന്നെങ്കിലും മാനത്ത് മേഘങ്ങള്‍ കാണുന്നത് ഒരു പ്രതീക്ഷയുടെ കാത്തിരിപ്പിന് നമ്മെ ചിന്തിപ്പിക്കുന്നുണ്ട്.
രണ്ടാമത്തേത് , വിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ ഈ പച്ചപ്പ്, പഴയ സിനിമകളില്‍ മാത്രം കണ്ടു കോള്‍മയിര്‍ കൊള്ളേണ്ടിവരുമെന്ന സങ്കടവും..
രണ്ടും നന്നായി

ചന്തു നായര്‍ said...

അർത്ഥം തേടുന്ന രണ്ട് ചിത്രങ്ങൾ,ഊഷര ഭൂമിയില്‍ വരണ്ടുപോകുന്ന ജീവിതങ്ങൾ...അവീടെ നിന്നും നാട്ടിലേക്കെത്തുമ്പോൾ ഈ ഊർവ്വരഭൂമി എന്നും ആശ്വാസം തരും...എന്നും താങ്ങായി നമ്മുടെ നാട് നമുക്കായി ഇവിടെ ഉണ്ടാകും....ഇവിടേയും ഊഷരമാകാതിരിക്കാൻ പ്രാർത്ഥിച്ച് കൊണ്ട്.... നല്ല ചിന്തക്ക് ഭാവുകങ്ങൾ

ഫസലുൽ Fotoshopi said...

ഈ ഹരിത ഭംഗിക്ക് ഇനി എത്രനാൾ എന്നു ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.

ഏപ്രില്‍ ലില്ലി. said...

രണ്ടു ചിത്രങ്ങളും കൊള്ളാം. ആദ്യത്തേത് വിഷാദം ഉണര്ത്തുമെങ്കില്‍ രണ്ടാമത്തേത് മനസ്സിന് കുളിര്‍മ ഏകുന്നു.

Naushu said...

രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ട്ടായി...
കാരണം, ആദ്യ ചിത്രം ദിവസവും കാണുന്നതാണല്ലോ

the man to walk with said...

Nice
Best wishes

moideen angadimugar said...

രണ്ടു ചിത്രങ്ങളും വളരേയധികം ഇഷ്ടമായി.

jain said...

adya chitram nomparapeduthunenkil pinneyullava manasinu aswasam tharum. but ini ethranal ee pachapp? photo pegukalilek madangkayalle iva?

Raveena Raveendran said...

രണ്ടു ചിത്രങ്ങളും കൊള്ളാം . heading ന് യോജിക്കുന്നു

അനില്‍കുമാര്‍ . സി.പി said...

ഇഷ്ടമായി

പട്ടേപ്പാടം റാംജി said...

ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ക്കുന്ന അവന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന രണ്ടു സാഹചര്യങ്ങള്‍ രണ്ടു ചിത്രത്തിലൂടെ ഒരു കഥ പോലെ...

ലീല എം ചന്ദ്രന്‍.. said...

താരതമ്യം അസ്സലായി...അഭിനന്ദനങ്ങള്‍

ajith said...

വിരുദ്ധധൃവങ്ങള്‍ പോലെ..

ഷബീര്‍ (തിരിച്ചിലാന്‍) said...

നന്നായിട്ടുണ്ട്...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതാണ് ഭായ് പ്രവാസവും,നാടും തമ്മിലുള്ള വത്യാ‍സം....!

സിദ്ധീക്ക.. said...

ഹൈനക്കുട്ടി , രമേശ്‌ ഭായ് ,മിനി ടീച്ചര്‍ , ജയിംസ് ഭായ് , ഷാനവാസ്‌ ഭായ്,കൊലുസ് ..: വളരെ സന്തോഷമുണ്ട് ഈ വരവിലും അഭിപ്രായത്തിലും.

സിദ്ധീക്ക.. said...

സുകുമാരേട്ടാ , ചാണ്ടിച്ചായാ , ഉസ്മാന്‍ ഭായ് ,മുല്ല , എച്ചുമു.
ഈ പ്രോത്സാഹനത്തിന് ഒരു പാട് നന്ദിയുണ്ട് .

സിദ്ധീക്ക.. said...

ഇസ്മായില്‍ ഭായ്, മൈപ്‌ , ചന്തുഭായ് , ഫസല്‍ , ഏപ്രില്‍ ലില്ലി, നൌഷു : കണ്ടതില്‍ സന്തോഷവും നന്ദിയും,വീണ്ടും കാണാമെന്നും പ്രതീക്ഷിക്കുന്നു .

സിദ്ധീക്ക.. said...

the man to walk with , മൊയ്തീന്‍ ഭായ് , ജെയിന്‍ , രവീണ : വളരെ സന്തോഷവും നന്ദിയും അറിയിക്കട്ടെ .

സിദ്ധീക്ക.. said...

അനില്‍ ഭായ് , റാംജി സാബ് , ലീല ടീച്ചര്‍ ,അജിത്ത് ഭായ് \;ഇവിടെ എപ്പോഴും കാണുന്നതിലും അഭിപ്രായത്തിലും സന്തോഷം .

സിദ്ധീക്ക.. said...

ഷബീര്‍ : സന്തോഷം
മുരളീ ഭായ് : വീണ്ടും കാണാം.

Lipi Ranju said...

രണ്ടും ഇഷ്ടായി...

അഭി said...

നല്ല ചിത്രങ്ങള്‍ ,ഇഷ്ടമായി .

MyDreams said...

:)

കിങ്ങിണിക്കുട്ടി said...

രണ്ട് ചിത്രങ്ങളും നന്നായിട്ടുണ്ട്... .

പ്രയാണ്‍ said...

ഫോട്ടോസ് രണ്ടും മനസ്സിനെ തണുപ്പിക്കുന്നുണ്ട്.

സിദ്ധീക്ക.. said...

ലിപി : ഇടയ്ക്കിടെ കാണുന്നതില്‍ സന്തോഷമുണ്ടെ ...
അഭി : വീണ്ടും കാണുമെല്ലോ..നന്ദി

സിദ്ധീക്ക.. said...

മൈ ഡ്രീംസ്‌ : എന്തരു ഇത് ? സന്തോഷം തന്നെ അല്ലെ ?
കിങ്ങിണി : വളരെ വളരെ സന്തോഷം ഈ അപൂര്‍വ്വ സന്ദര്‍ശനത്തില്‍

സിദ്ധീക്ക.. said...

പ്രയാണ്‍ : തണുക്കുന്നു എന്നരിജതില്‍ സന്തോഷം.

കൊമ്പന്‍ said...

രണ്ടു ഫോട്ടോയും ഒന്നിച്ചു വന്നപ്പോള്‍ രണ്ടു കാലത്തിന്‍ അന്തരം പറയുന്നു

സിദ്ധീക്ക.. said...

സന്തോഷം കൊമ്പ.

jayaraj said...

chithrangalum adikkuruppum ishtamayi.

idakku athuvazhi varane mashe

http://pularveela.blogspot.com

സിദ്ധീക്ക.. said...

സന്തോഷം ജയരാജ്‌ ..താങ്കളുടെ ബ്ലോഗു ഞാന്‍ കണ്ടു

ബ്ലോഗുലാം said...

ഭാവ ഭേതങ്ങള്‍!! കൊള്ളാം !!!

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..