ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

March 11, 2011

രാധയും കൃഷ്ണനും..എന്റമ്മോ.!
                             പിടിച്ചതിലും വലുത് മാളത്തിലുണ്ടായിരുന്നു ..കണ്ടു നോക്ക്..
                                  സില്‍സില ഇതിന്റെ നാലയലത്ത് വരില്ല മാഷേ..
                                  ഇനി എന്തെല്ലാം കാണേണ്ടി വരും ഹെന്റമ്മോ ..
                                                അപാരം ..ഈ തൊലിക്കട്ടി ..

64 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി said...

കഴിഞ്ഞ ദിവസം ജീവന്‍ ടിവി യില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ആറു മാസം മുന്‍പ്‌ മരിച്ച ഒരു പെണ്‍കുട്ടിയുടെ കോളേജിലെ വീഡിയോ ചിത്രം പുറത്ത്‌ വന്നു എന്ന് പറഞ്ഞാണ് കാണിച്ചത്‌. ഒരു ഹിന്ദി വിഡിയോ ആണ് കാണിച്ചതെന്ന് പിന്നീട് അറിഞ്ഞു.

ajith said...

സിദ്ധീക്ക്, ഒരു ബ്ലാങ്ക് സ്ക്രീന്‍ മാത്രമേ കാണുന്നുള്ളു. നെറ്റ് പ്രോബ്ലെം ആയിരിക്കും. പിന്നെ വന്ന് കാണാം.

കൊമ്പന്‍ said...

ഇതിനെ കുറിച്ച് ഞാന്‍ നല്ല ഒരു ലേഖനം തന്നെ എയുതിയിട്ടുന്ദ് (മലബാരീങ്ങളും ആല്‍ബങ്ങളും ) എന്ന പേരില്‍ അവിടെ ഉണ്ട് എന്‍റെ കായ്ച്ചപാട്

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

സിധീഖ്‌ക്ക .. ഒരു 50 ആയിരം ഉണ്ടെങ്കില്‍ നമുക്കും പിടിക്കാം...
ഇത് ആല്‍ബം അല്ല ... "അല്പം" മാത്രം ..............

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇപ്പോ പെണ്ണ് കാണാന്‍ വരുന്നവന്‍ അദ്യം ചോദിക്കുന്ന കാര്യം ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്നാണ്... അതാ ഇപ്പോഴത്തെ സ്ഥിതി... കലികാല വൈഭവം...

Unknown said...

ഇവിടെ ഒന്നുംകാണുന്നില്ല...

Junaiths said...

പാവം സില്സിലക്കാരനെ നമ്മള്‍ എന്തോരം തെറി പറഞ്ഞു...അവന്‍ എന്ത് ഭേദം..ജപ്പാന്‍കാര്‍ക്ക് സുനാമി..നമ്മുക്കിതും ...

A said...

സമ്മതിച്ചിരിക്കുന്നു മാഷെ, എവിടന്നു സംഘദിപ്പിച്ചു ഇത്. ഒരു മൂടില്ലാതെ ഇരിക്കുകയായിരുന്നു. ഒക്കെ ഇപ്പൊ ശരിയായി

lekshmi. lachu said...
This comment has been removed by the author.
lekshmi. lachu said...

aarkkum enthum aakalo...

നികു കേച്ചേരി said...

ഗെഡി ആള്‌ പെശകാട്ടാ.....

അലി said...

ആൽബം ആഭാസം നിർമ്മിക്കാൻ അമ്പതിനായിരം രൂപവേണമെന്നാരാ പറഞ്ഞത്. അയ്യായിരം രൂപക്ക് കിട്ടുന്ന ഒരു നടിയും ഒരു ഹാൻഡിക്യാമും തലക്ക് വെളിവില്ലാത്ത ഒരു നായകനെയും കഴുതയെ ഓടിക്കുന്ന ഒരു ഗായകനെയും മാത്രം മതി.

എന്റെ കമ്പൂട്ടർ തല്ലിപ്പൊളിക്കാതിരിക്കാൻ ക്ഷമ തന്ന ദൈവത്തിനു സ്തുതി!

Kadalass said...

ആൽബം.....?

ഇതിനൊക്കെയല്ലെ നമ്മുടെ പെൺകുട്ടികൾ തിക്കും തിരക്കും കൂട്ടുന്നത്.......

smitha adharsh said...

onnum parayaanilla..
vivaram ketta manushyar inganem undallo..

Mohamedkutty മുഹമ്മദുകുട്ടി said...

ഏതായാലും സിത്സിലക്കാരനെ കടത്തി വെട്ടി!. പിന്നെ ശബ്ദമാധുരിയും കോസ്റ്റ്യൂംസും ഉഗ്രന്‍!,കൊറിയോഗ്രാഫി സൂപ്പര്‍!.ഇനി സിദ്ദീഖിനും പരിപാടി തുടങ്ങിക്കൂടെ? .”നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം!” എന്നു പറഞ്ഞ പോലെയാ ആല്‍ബം പിടുത്തം. കുറെയൊക്കെ “ മലബാരീങ്ങളുടെ...”യില്‍ വായിക്കാം.

Anees Hassan said...

hentammo

hafeez said...

ഞാന്‍ മുഴുവന്‍ കണ്ടില്ല. മതിയായി ..

ബിഗു said...

കഷ്ടം. അപാരം തന്നെ ഇവന്റെ ഒക്കെ തൊലിക്കട്ടി.

Umesh Pilicode said...

ഇവിടെ ഒന്നുംകാണുന്നില്ല..

Sidheek Thozhiyoor said...

നാലാള് പറഞ്ഞാല്‍ നാട്ടീന്നു പോകണമെന്നല്ലേ .അതുകൊണ്ടാവാം ആ ആല്‍ബസ്റ്റാര്‍ സംഭവം ഡിലിറ്റി..കണ്ടവര്‍ ഭാഗ്യവാന്‍മാര്‍ കാണാത്തവര്‍ പുണ്യം ചെയ്തവര്‍ ..എന്തായാലും നമ്മുടെ അഭിപ്രായങ്ങള്‍ അദ്ദേഹം വായിച്ചിരിക്കും ..സമാധാനമായി .
ഇവിടെ എത്തിയ എല്ലാവര്‍ക്കും നന്ദി ...മോമുട്ടിക്കാ ഇങ്ങിനെ ചെയ്യാന്‍ മനസ്സ് വെച്ചിരുന്നെങ്കില്‍ ഞാനെന്നെ കോടീശ്വരന്‍ ആയേനെ..പടച്ചോന്‍ കാത്തു , ഇനിയും കാക്കട്ടെ ..

ചന്തു നായർ said...

അയ്യയ്യോ...ഞാൻ കണ്ടില്ലല്ലോ സിദ്ധിക്ക്....കഷ്ടവും,നഷ്ടവുമായിപ്പോയി...ഇന്നലെ മൊത്തം ജപ്പാ നിലെ സുനാമിയിലായിപ്പോയി നോട്ടം...

അലി said...

യൂട്യൂബിൽ കൃഷ്ണനും രാധയും എന്ന പേരിൽ ഇപ്പോഴുമുണ്ട്... അവന്റെ വേറെയും ആൽബവുമുണ്ട്. ഈ അനശ്വര കലാരൂപം കൂടുതൽ ജനങ്ങളിലെത്തിക്കുക.

വരയും വരിയും : സിബു നൂറനാട് said...

എടുത്തു മാറ്റി കളഞ്ഞല്ലോ!!

Naushu said...

എടുത്തു മാറ്റി കളഞ്ഞല്ലോ ...

yousufpa said...

നഷ്ടമായി..മാഷെ, അത് നീക്കം ചെയ്തല്ലോ?.

രമേശ്‌ അരൂര്‍ said...

സിദ്ധിക്ക ആളെ പറ്റിച്ചു ...ഇവിടെ ആട് കിടന്നിടത്ത് പൂട പോലുമില്ല !! നഗ് ഹി ..ഹി ..ഹി...ന്ഹും !!

Sidheek Thozhiyoor said...

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി
ആദ്യം ചേര്‍ത്ത ലിങ്ക് ഡിലീറ്റ് ചെയ്തു, ഇപ്പോള്‍ മറ്റൊരു അഡ്രസ്സില്‍ ഉണ്ട് അത് ചേര്‍ത്തിട്ടുണ്ട് ..

രമേശ്‌ അരൂര്‍ said...

ഓ പ്രിയേ ...എന്നതിന് പകരം മാക്രിയെ മാക്രിയെ ..എന്ന് തുടങ്ങാമായിരുന്നു ഈ പാട്ട് ..ഇതൊക്കെ കഴിഞ്ഞു ഒന്നും അറിയാന്‍ വയ്യാത്ത ആ കുഞ്ഞു വാവ വേറൊരു കുഞ്ഞു വാവയുമായി നടക്കുമ്പോള്‍ പീഡനം താടനം എന്നൊക്കെ പറഞ്ഞു
പത്രത്തില്‍ വാര്‍ത്തയും "രക്ഷ "കര്‍ത്താക്കളുടെ മോങ്ങിക്കരച്ചിലും കേള്‍ക്കാതിരുന്നാല്‍ മതി ..ഇതിനൊക്കെ കൂട്ട് നില്‍ക്കുന്ന ആ മാതൃകാ രക്ഷകര്‍ത്താകളെ പറഞ്ഞാല്‍ മതിയല്ലോ ...

ഇന്നൂസ് said...

korach naal munne oruthan oru album irakki avashyathilathikam medich kootti, athilere medikkan chance und, ithine album ennu peritt vilikkunnavare adhyam thallanam.

TPShukooR said...

ഒന്ന് ചിരിച്ചിട്ട് ഇപ്പൊ വരാം

ഫെമിന ഫറൂഖ് said...

hmmmmmmmmm

അനീസ said...

ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ ഹീ ഹീ,
ഭ്രാന്തു പിടിച്ചാല്‍ ചങ്ങലയ്ക്ക് ഇടാം , ചങ്ങലയ്ക്കും ഭ്രാന്തു പിടിച്ചാലോ,
ഒരു ആല്‍ബത്തില്‍ അഭിനയിച്ചാല്‍ അത് വലിയ ക്രെഡിറ്റ്‌ ആണെന്ന് കരുതുന്ന mentality യും , പിന്നെ ഏതു രീതിയിലുള്ള പാട്ട് ആയാലും അത് ട്രെണ്ടായി കണ്ടു പ്രോത്സാഹിപിക്കുന്ന മണ്ടന്മാരും ഉള്ളിടത്തോളം കാലം ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും ,

കുഞ്ഞൂസ് (Kunjuss) said...

സഹതാപം മാത്രം...!പെണ്‍കുട്ടികളെയല്ല, രക്ഷിതാക്കളെയാണ് തല്ലേണ്ടത്.
നാണം കെട്ടും പത്തു കാശുണ്ടാക്കിയാല്‍ , നാണക്കേടാ കാശു തീര്‍ത്തോളും എന്ന്‌ കരുതുന്ന രക്ഷിതാക്കളെ...

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ വീഡിയോ നഷ്ടപ്പെട്ടോ?ഇനിയും പോവുന്നതിനു മുമ്പ് ഒരു കോപിയെടുത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.ഇത്തരം ചാന്‍സുകള്‍ എപ്പോഴും കിട്ടിയെന്നു വരില്ല!

Akbar said...

ഹി ഹി ഹി രാത്രി ശുഭ രാത്രി

ആ നായകനെ സമ്മതിക്കണം. അപാര തൊലിക്കട്ടി.

Unknown said...

ആ കോട്ടിട്ടവന്റെ വീട്ടുവിലാസം കിട്ടുവാണെങ്കില്‍ എനിക്കൊന്നു തരണേ ...... ഒരു കൊട്ടേഷന്‍ കൊടുക്കാനാ

kambarRm said...

ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ആ ആൽബം പബ്ലിസിറ്റിയായി.., അതുണ്ടാക്കിയവരുടെ ഉദ്ദേശവും നടന്നു..,
ഇത്തരം ചപ്പുചവറുകൾ ചർച്ചക്കെടുത്ത് അവയ്ക്ക് അനർഹമായ പബ്ലിസിറ്റി നമ്മളായിട്ട് ഉണ്ടാക്കിക്കൊടുക്കണോ..

ente lokam said...

രമേഷ്ജിയുടെയും dpk യുടെയും
കമന്റ്‌ വായിച്ചു ചിരിച്ചു എന്‍റെ
കണ്ണില്‍ വെള്ളം നിറഞ്ഞു ...

എന്താ ശബ്ദം ,എന്താ അഭിനയം
എന്താ lyrics ,സൂപ്പര്‍ നായകനും ..
നായികയെപ്പറ്റി ഒന്നും പറയാന്‍ ഇല്ല .
വളരെ മാന്യമായ ഒരു ആല്ബം ..സിദ്ദിക്ക
എനിക്ക് വയ്യ .ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ചു
വട്ടു പിടിപ്പിക്കല്ലേ ...അതെ ഇതൊരു നഷ്ടം
തന്നെ ആകുമായിരുന്നു ..എനിക്കാ നായകനെ
ഒന്ന് കെട്ടിപിടിക്കാന്‍ തോന്നുന്നു ...

Sidheek Thozhiyoor said...

എല്ലാവര്ക്കും വീണ്ടും നന്ദി ,.മോമുട്ടിക്കാ .വീഡിയോ ഇനി പോവില്ല ..ഇപ്പോള്‍ ഉള്ളത് ഒറിജിനല്‍ അല്ല,
കമ്പര്‍ ഇത് പബ്ലിസിറ്റി അല്ല കുപ്രസിദ്ധി ആയെ കരുതൂ ആരും ..നാലാളുടെ അഭിപ്രായം കണ്ടെങ്കിലും ഇത്തരം കോപ്രായങ്ങള്‍ക്ക് എന്തെങ്കിലും ഒരു കുറവുണ്ടായെങ്കിലോ!..
എന്‍റെ ലോകമേ ..ചിരി ആയുസ്സ് കൂട്ടും എന്നല്ലേ ..

Ismail Chemmad said...

കഷ്ടം............

Mohamedkutty മുഹമ്മദുകുട്ടി said...

പക്ഷെ ഈ ചിരി ആയുസ്സു കൂട്ടുമെന്നു തോന്നുന്നില്ല!.ഇതിനു “ഇളി” എന്നാണ് പറയുക. ഒരു തരം വളിച്ച ഇളി!

Mohamedkutty മുഹമ്മദുകുട്ടി said...

ente lokam > ആ നായകനെ കെട്ടിപ്പിടിച്ചു അവന്റെ ആ‍സനത്തില്‍ അല്പം ചീന മുളകു അരച്ചു തേച്ചാല്‍ നന്നായിരിക്കും!

കെ.എം. റഷീദ് said...

ഇതാണ് പുതിയ കാലത്തെ കല
ഇതിനു നിരൂപണം എഴുതണമെങ്കില്‍
അപാര ക്ഷമ വേണം

രമേശ്‌ അരൂര്‍ said...

അപ്പോള്‍ ചീന മുളകിന്റെ കൊട്ടേഷന്‍ .....??

മത്രംകോട് said...

ആരവിടെ!! ഒരു AK 47 കൊണ്ട് വരൂ. എത്രയും പെട്ടന്ന് പ്രോട്യുസര്‍, ഡയറക്ടര്‍ ഫോടോഗ്രഫ്ഫെര്‍ അഭിനേതാക്കള്‍ എന്നിവരെ വെടിവെച്ചു കൊല്ലു!!! ഏതു കോന്തനാണ് പാടിയത് എന്ന് ചോതിക്കുന്നില്ല. അത്ത്ര മോശം പദങ്ങള്‍ ഞാന്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന്ന ബോധം എന്നെ വിലക്കുന്നു. ജീവപര്യന്തം ക്ഷിക്ഷക്ക് പകരം ഈ ആല്‍ബം കനിച്ച്ചുകൊടുത്താല്‍ മതിയാവും എന്ന ഒരു അഭിപ്രായവും ഇതിനോടൊപ്പം വെക്കുന്നു. സിമ്പിള്‍ ബഷീര്ക പോളിഞ്ഞിട്ടില്ലായിരുന്നു എങ്കില്‍ നീയും ഞാനും ഒക്കെ എന്താവുമായിരുന്നു എന്നും ചിന്തിക്കുക. മോമുട്ടിക്കക്ക് ആ കഥ അറിയില്ലല്ലോ

Unknown said...

ഇത് എന്തുവാ? ആന പിണ്ടിയോ?
അസ്രീകാരങ്ങള്‍...

Areekkodan | അരീക്കോടന്‍ said...

സിത്സിലയും സുനാമിയും കാണാത്ത എനിക്ക് ഒന്നും മനസ്സിലായില്ല.ഇവിടെ ആണെങ്കില്‍ ആകെ ഇരുട്ടു മാത്രവും.സംഗതി അത്ര കൊള്ളുന്നതല്ല എന്നതിനാല്‍ ലിങ്കില്‍ പിടിച്ച് പോകാന്‍ ഇപ്പോള്‍ സമയമില്ല.

ആചാര്യന്‍ said...

തെണ്ടികള്‍.....

Anonymous said...

പുട്ടുറുമീസിനും ഇല്ലേ മോഹങ്ങള്‍???

Sidheek Thozhiyoor said...

ഇസ്മയില്‍ .കഷ്ടം അല്ല മഹാകഷ്ടം ..
മോമുട്ടിക്കാ ..ചീനമുളകിനോക്കെ ഇപ്പൊ എന്താ വില..
റഷീദ്‌ ഭായ് ഇതിനു ഒരു നിരൂപണത്തിന്റെ ആവശ്യമുണ്ടോ ?
രമേഷ് ഭായ് ..കൊട്ടേഷന്‍ കൊടുത്തു ആ കാഷു കളയണ്ട ..ആല് മുളച്ചാല്‍ അതിന്മേലൊരു ഊഞ്ഞാല് കെട്ടുന്നോര്‍ക്ക് എന്ത് നാണക്കേട് .
ബുഫത്മ ..അങ്ങിനെ തന്നെ ..
രാജശ്രീ ..വെറും അശ്രീകരങ്ങളല്ല നശൂലങ്ങള്‍ എന്നും പറയാം
അരീക്കോടാ ..ഒന്ന് കാണേണ്ടതായിരുന്നു
ആചാര്യാ ..പരതെണ്ടികള്‍ ..
ന്യൂസ്‌ ഓഫ് കേരള ..പുട്ടുരുമീസോ ഇയ്യാളോ?

Mohamedkutty മുഹമ്മദുകുട്ടി said...

സിദ്ദീഖ്, ചീനമുളകിനു കാശൊന്നും വേണ്ട ഇവിടെ ഇഷ്ടം പോലെയുണ്ട്.ആ ചെക്കന്റെ പാന്റൊന്നുരിഞ്ഞു കാണിച്ചു തന്നാ മതി!

OAB/ഒഎബി said...

ഞാൻ കണ്ടില്ലല്ലോ സിദ്ധിക്ക്.

Sidheek Thozhiyoor said...

അതെന്തു പറ്റി OAB? സാധനം ഇപ്പോഴും അവിടെത്തന്നെ ഉണ്ടല്ലോ ! ഇവിടെ കാണാന്‍ പറ്റുന്നില്ലെങ്കില്‍ യു ടുബില്‍ ഉണ്ട് ലിങ്ക് താഴെ ..
http://www.youtube.com/watch?v=75mtyzB5yek&feature=player_embedded

മോമുട്ടിക്കാ ..ചെക്കനെ കിട്ടട്ടെ ..നമുക്ക് ശേരിയാക്കാം

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൌ...ഇതൊക്കെ കണ്ടിരിക്കുന്നവരെ സമ്മതിക്കുക തന്നെ വേണം..!

manju said...

ithakoe kandu arru nananvan .album ennu ketal namude natile, penkutykalum, avarude veetukarum pine onum nolkilla

Unknown said...

പെണ്ണ് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഒരു ഉപകരണമാണ് എന്തിനും ഏതിനും എടുത്തു ഉപയോഗിക്കാം... ഈ നൂറ്റാണ്ടില്‍ ഇങ്ങനെ കണ്ടതില്‍ അത്ഭുതപ്പെടാനില്ല.....പിന്നേ അവരെ മാത്രം പറഞ്ഞിട്ടും കാര്യമില്ല? കാരണം അവര്‍ ആര്‍ക്കോ വേണ്ടി അല്ലെങ്കില്‍ എന്തിനോ വേണ്ടി നിന്ന് കൊടുക്കുന്നു എന്ന് മാത്രം!!!!

ബെഞ്ചാലി said...

ഇങ്ങിനെയും ഉണ്ടോ വർഗ്ഗം??

Sidheek Thozhiyoor said...

മുരളീജീ ..ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു.
മഞ്ചു : അതെ എന്ത് ചെയ്യാന്‍ !
അനീസ്‌ :സ്ത്രീകള്‍ക്ക് സ്വയമുള്ള ഈ തോന്നലാണ് പ്രശ്നം.
ബെഞ്ചാലി: നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതല്ലേ ?

Ismail Thozhiyoor said...

ഗൊള്ളാം..

ജയരാജ്‌മുരുക്കുംപുഴ said...

enthokke kananam alle.......

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൃഷ്ണനും രാധയും ( ശുഭരാത്രി ) നിര്‍മ്മാതാവു സന്തോഷ് പണ്ഡിറ്റുമായുള്ള അഭിമുഖം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്കുക

http://www.youtube.com/watch?v=RaOgfpYTPs4&feature=player_embedded

Sidheek Thozhiyoor said...

കണ്ടിരുന്നു സഗീര്‍ കുറെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചര്‍ച്ചകളും കണ്ടു , മൂട്ടില്‍ ആലുമുളച്ചാല്‍ അത് തണലാക്കുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട് ,പക്ഷെ അതിലൊരു ഊഞ്ഞാല് കെട്ടി ആടുന്ന ഈ പണ്ഡിറ്റിനെ കുറിച്ച് എന്ത് പറയാന്‍ ഇനി ?
ഇസ്മയില്‍ ..ഇപ്പോള്‍ കണ്ടേ ഉള്ളൂ ..!
ജയകുമാര്‍ ..തീര്‍ച്ചയായും കാണേണ്ടിവരും സഗീര്‍ തന്ന ലിങ്കില്‍ ഒന്ന് പോയിനോക്കൂ ..

anwar ismail said...

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഈ വിദ്വാന്റെ ചുറ്റും കൂടി നിന്ന്. ഓട്ടോഗ്രാഫ് എഴുതി വാങ്ങുന്ന കുറെ പാട്ട്സ്നേഹികളെ കണ്ടു.

Sidheek Thozhiyoor said...

anwar ismail kochi :ഈ ചിത്രം ഉടന്‍ റിലീസ്‌ ചെയ്യാന്‍ പോവുകയല്ലേ ? ട്രെയിലര്‍ കണ്ടില്ലേ?

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..