ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

March 5, 2011

"ദൂരക്കാഴ്ചകള്‍ "

                             ചില ദൂരക്കാഴ്ച്ചകളില്‍ നമ്മുടെ ഭൂമി എത്ര മനോഹരമാണ് .
                                                           മേച്ചില്‍ പുറങ്ങള്‍ തേടി .


                                                       ഒരു പൂന്തോട്ടം പോലെ ..                                                         കടലാസു വഞ്ചികളോ..? 


                                                        ആഴിയിലെ  കൊച്ചു കളിവീടുകള്‍ .

                                                       വരി വരിയായ്‌ നിര നിരയായ്‌ 


                                                          വാക്കുകള്‍ക്കതീതമീ കാഴ്ച.


                                                ഒരു വൃത്തത്തിനുള്ളില്‍ ഒതുങ്ങിയവര്‍


                                                      കരയും കടലും ഇഴുകിച്ചേരുമ്പോള്‍ ..

                                                                  നീലിമയുടെ ഭംഗി..


                                                              അപാരമീ കൂടിച്ചേരല്‍ ..


                                                         മലമടക്കുകളിലെ ഹരിതഭംഗി..


                                        കുഞ്ഞനുറുമ്പുകളുടെ ഘോഷയാത്രപോലെ..

58 അഭിപ്രായ(ങ്ങള്‍):

സിദ്ധീക്ക.. said...

കണ്ണിനു കൌതുകം നല്‍കുന്ന കുറച്ചു ചിത്രങ്ങള്‍ ..അത്രേയുള്ളൂ ..

സാബിബാവ said...

നല്ല കാഴ്ചകള്‍ മനോഹരം തന്നേ

Shukoor said...

കരയും കടലും ഇഴുകിച്ചേരുമ്പോള്‍ .. എന്നത് ഒരു ചോദ്യ ചിഹ്നം പോലെയുണ്ട്...

ചിത്രങ്ങള്‍ നല്ല ഭംഗി.

ബിഗു said...

എത്ര സുന്ദരമീ ഈ ഭൂമി

Akbar said...

അതി മനോഹമീ കാഴ്ചകള്‍

ente lokam said...

അകല കാഴ്ചകള്‍ പലതും
അദ്ഭുത സമസ്യകള്‍ ‍തന്നെ ...
ചിത്രങ്ങള്‍ മനോഹരം ഇക്കാ.

ചന്തു നായർ,ആരഭി said...

നല്ല കാഴ്ചകൾ........... കാണാറക്കിയതിന് അഭിനന്ദനങ്ങൾ

പാലക്കുഴി said...

അധിമനോഹരം ഈ കാഴ്ച.... ഈശ്വരന്റെ കരവിരുത്

MT Manaf said...

good collection!
Enjoyed

ﺎലക്~ said...

രാവിലെ ഓഫീസില്‍ വന്നതും ഈ മെയില്‍ കണ്ടു..

ക്ലിക്കി...അപ്പൊ കുറെ അടിപൊളി ക്ലിക്കുകള്‍..
മനോഹരം..നന്ദി...

ശുഭദിനാശംസകള്‍സ്..!!

Naushu said...

നല്ല ചിത്രങ്ങള്‍ ...

രമേശ്‌അരൂര്‍ said...

കാഴ്ച ഇഷ്ടപ്പെട്ടു സിദ്ദിക്കാ..മനോഹരം ...!!!!!!!!

jayaraj said...

kidilan........!!!

April Lilly said...

സിദ്ദിക്കാ .എല്ലാ പടങ്ങളും അടിപൊളിയായിട്ടുണ്ട്. നല്ല കളക്ഷന്‍

ചെറുവാടി said...

സന്തോഷം നല്‍കുന്ന ചിത്രങ്ങള്‍.

ജുവൈരിയ സലാം said...

എല്ലാ ചിത്രങ്ങളും അധിമനോഹരം

ചാണ്ടിക്കുഞ്ഞ് said...

നല്ല ചിത്രങ്ങള്‍...മുത്തുമണികള്‍ കോര്‍ത്ത്‌ വെച്ച പോലെ...

Mohamedkutty മുഹമ്മദുകുട്ടി said...

കുറെ ചിത്രങ്ങള്‍ കണ്ടുവെന്നല്ലാതെ അത് ഏത് രാജ്യത്തെയാണെന്നോ ഫോട്ടൊ എങ്ങനെ കിട്ടിയതാണെന്നോ ഉള്ള യാതൊരു വിവരണങ്ങളും കാണുന്നില്ല.കിടിലന്‍,ഉഗ്രന്‍ എന്നിങ്ങനെ കമന്റുന്നതിനേക്കാള്‍ എനിക്കിഷ്ടം ഇങ്ങനെ പറയാനാ!

lekshmi. lachu said...

മനോഹരം..

വീ കെ said...

ചിത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ കൂടി വേണ്ടിയിരുന്നു.....
അത്ഭുതം കൂറുന്ന ചിത്രങ്ങൾ...

കുസുമം ആര്‍ പുന്നപ്ര said...

സിദ്ധിക്ക്..ഇതെവിടം?നല്ല മനോഹരമായ കാഴ്ചകള്‍

sPidEy™ said...

nice..........

പട്ടേപ്പാടം റാംജി said...

വാക്കുകള്‍ക്കതീതം തന്നെ. അതിമനോഹരം സിദ്ധിക്കാ.
സുന്ദരമായ കാഴ്ചകള്‍ സമ്മാനിച്ചതിന് നന്ദിയുണ്ട്.

തൂവലാൻ said...

ഹാ..അതിസുന്ദർ...

ajith said...

nice nice

Srikumar said...

പ്രക്യതിയുടെ വിക്യതികൾ....

പ്രയാണ്‍ said...

മലമടക്കുകളിലെ ഹരിതഭംഗി..ശരിയ്ക്കുമൊരു പ്രത്യേകഭംഗിയുണ്ട് ഈ ചിത്രത്തിന്

മുഹമ്മദ് സഗീര്‍ said...

നന്നായിരിക്കുന്നു

സിദ്ധീക്ക.. said...

സാബി ബാവ
ഷുക്കൂര്‍
ബിഗു
അക്ബര്‍ ഭായ്
എന്റെ ലോകം
ചന്തു നായര്‍
പാലക്കുഴി
മനാഫ്‌ ഭായ്
ലക്
നൗഷാദ്
രമേഷ് അരൂര്‍
ജയരാജ്‌
ഏപ്രില്‍ ലില്ലി
ജുവൈരിയാ
ചാണ്ടിക്കുഞ്ഞു
കുട്ടിക്കാ
ലക്ഷ്മി
വീകെ
കുസുമ ടീച്ചര്‍
സ്പൈഡി
റാംജി സാബ്
തൂവലാന്‍
അജിത്‌ ഭായ്
ശ്രീകുമാര്‍
പ്രയാന്‍
എല്ലാവരെയും ഇവിടെ കണ്ടതില്‍ അതിയായ സന്തോഷം ..
കുട്ടിക്കാ,കുസുമ ടീച്ചര്‍ ..ഇതെവിടെയാണെന്ന് എനിക്ക് അറിയില്ല ,കുറച്ചു തപ്പി നോക്കി കിട്ടിയില്ല ,ഇതില്‍ കൂടുതലും മെയിലുകള്‍ വഴി ലഭിച്ചതാണ് .ആമുഖത്തില്‍ തന്നെ അത് എഴുതി വെച്ചിട്ടുള്ളതിനാലാണ് ആവര്‍ക്കാതിരുന്നത് .

സിദ്ധീക്ക.. said...

സഗീര്‍ എല്ലാം എഴുതിക്കഴിഞ്ഞ ശേഷമാണ് ഈ ആദ്യവരവ് കണ്ടത് ,വളരെ സന്തോഷം .

സിദ്ധീക്ക.. said...

ഇടയില്‍ പ്രിയ ചെറുവാടിയെ വിട്ടുപോയി ,ക്ഷമിക്കണേ ...സന്തോഷമുണ്ട് കേട്ടോ

ഐക്കരപ്പടിയന്‍ said...

Good....ഭൂമി എത്ര സുന്ദരം..!

Geetha said...

waww...wonderfull...exciting views....good

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എവിടെ നിന്ന് കിട്ടി ഭായ് ഈ കാണാക്കാഴ്ച്ചകൾ...!

മുല്ല said...

good

ഷബീര്‍ (തിരിച്ചിലാന്‍) said...

മനോഹരം...

MyDreams said...

ചിത്രങ്ങള്‍ ഒക്കെ നല്ലത് ..നന്നായിര്‍ക്കുന്നു എനാലും ഇത് പോലെ മെയിലായി കിട്ടുന്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുനതിനോട് യോജിപ്പില്ല

ismail chemmad said...

കാഴ്ചകള്‍ മനോഹരം തന്നേ

നേന സിദ്ധീഖ് said...

ഉപ്പാ മെയില്‍ ചിത്രങ്ങള്‍ തന്നെ മതിട്ടോ , ഉപ്പ എടുത്തത്‌ ഇവിടെ പോസ്റ്റിയാല്‍ ഇവരൊക്കെ അഭിപ്രായം മാറ്റും ..ഹോ ആ മെയില് ചിത്രങ്ങള്‍ തന്നെ ആയിരുന്നു നല്ലതെന്നു പറയും ..

Kunjuss said...

നയന മനോഹരമായ കാഴ്ച സമ്മാനിച്ചതിനു നന്ദി....

സിദ്ധീക്ക.. said...

ഐക്കരപ്പടിയന്‍ .
ഗീത
മുരളീ മുകുന്ദന്‍
മുല്ല
ഷബീര്‍
മൈ ഡ്രീംസ്‌ ..
ഇസ്മയില്‍ ചെമ്മാട്.
കുഞ്ഞൂസ്
എല്ലാവരെയും ഇവിടെ കണ്ടതിലും അഭിപ്രായത്തിലും വളരെ സന്തോഷം,നന്ദി
നേനാസ് ..നിനക്കുള്ളതു ഞാന്‍ നേരിട്ട് നല്‍കാം ..
ഡ്രീംസ്‌ ..എന്റെ നേന പറഞ്ഞതില്‍ അല്‍പ്പം കാര്യമുണ്ട് ,ഞാനെടുക്കുന്ന പടങ്ങള്‍ ഇവിടെ പോസ്റ്റിയാല്‍ കാഴ്ചക്കാര്‍ കുറയും ...

Lipi Ranju said...

അതിമനോഹരം...

Mohamedkutty മുഹമ്മദുകുട്ടി said...

നേന മോള്‍ക്കുള്ളത് നേരിട്ടു തരാമെന്നു പറഞ്ഞത് ആ ക്യാമറയാവുമല്ലെ?

Anonymous said...

ഇവിടെയൊക്കെ പോകണമെന്ന് കൊതിക്കുന്നുണ്ട്..കാഴ്ചകള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് കുറച്ചു നല്ല ചിത്രങ്ങള്‍..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ദൂരക്കാഴ്ചകളുടെ ശേഖരം കൊള്ളാം .മനസിനു കുളീരേകുന്ന കാഴ്ചകൾ

MyDreams said...

നേന പറഞ്ഞ ആ ചിത്രങ്ങള്‍ വരട്ടെ ...അത് നമ്മുക്ക് വേറിട്ട ചിത്രങ്ങള്‍ എന്ന പേരില്‍ പോസ്റ്റ്‌ ഇടാം .ലോകത്തില്‍ ഇന്ന് വരെ കാണാത്ത തരം ചിത്രങ്ങള്‍ ...നന്നായിരിക്കും ...:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ദൂരക്കഴ്ച്കളുടെ സാമീപ്യം..

സിദ്ധീക്ക.. said...

ലിപി.. നന്ദി
കുട്ടിക്കാ ..അവള്‍ എന്നെ ആക്കിയത് കണ്ടില്ലേ? അതിനു ക്യാമറ മാത്രം കൊടുത്താല്‍ മതിയോ ?
മഞ്ഞുതുള്ളി ,ആദ്യം സ്ഥലങ്ങള്‍ ഏതാണെന്ന് നോക്കാം ,എല്ലാം കാണാന്‍ കുറച്ചു ചിലവാകും .
ബഷീറുണ്ണി..ഒരു നല്ല അഭിപ്രായത്തിനു സന്തോഷം
മൈ ഡ്രീംസ്‌ ..ആ പരീക്ഷണം വേണോ?
ഇസ്മയില്‍ ഭായ് ..വളരെ സന്തോഷം .

Echmukutty said...

പടങ്ങൾ കേമം തന്നെ.
പക്ഷെ, വിവരണവും വേണമായിരുന്നു.

വരയും വരിയും : സിബു നൂറനാട് said...

Good Collection.
എന്താ ഭൂമിക്ക് ഭംഗി! അല്ലെ..??!

നമ്മുടെ നാടിന്‍റെ ഭംഗി കാണണ്ടെ...അവിടെ വരെ ഒന്ന് വന്നോളൂ...

സിദ്ധീക്ക.. said...

എച്ചുമുട്ടീ ..
എനിക്കറിയാത് കൊണ്ടാണ് വിവരണം വര്‍ണ്ണന മാത്രമാക്കിയത്
സിബൂ ..
വളരെ സന്തോഷം ..താങ്കളുടെ പോസ്റ്റുകള്‍ അതിമനോഹരം ..നന്ദി

Areekkodan | അരീക്കോടന്‍ said...

മനോഹരം ഈ ദൂരക്കാഴ്ചകള്‍...

സിദ്ധീക്ക.. said...

സന്തോഷം അരീക്കോടന്‍സു

Salam said...

breath taking pic എന്നു പറയുന്നത് ഇതാണ്.

rafeeQ നടുവട്ടം said...

എല്ലാം നല്ല കാഴ്ചകള്‍. മനോഹരം!

സിദ്ധീക്ക.. said...

സലാം ഭായ്...തീര്‍ച്ചയായും .
റഫീക്ക് :ഇവിടെ വന്നല്ലോ സന്തോഷം .

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ചിത്രങ്ങള്‍ മനോഹരം...
അടിക്കുറിപ്പുകള്‍ അതി മനോഹരം....

സിദ്ധീക്ക.. said...

റിയാസൂ സന്തോഷം ...എവിടെയാ കാണുന്നില്ലല്ലോ...

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..