ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

July 28, 2010

മുള്ളുള്ള ചില മനോഹര പുഷ്പങ്ങള്‍

                                           കാണാന്‍ എന്ത് ഭംഗി..പക്ഷേ..
 
                            മുള്ളുകള്‍ക്കിടയിലെ അദൌമ സൗന്ദര്യം
                                              നടുവില്‍ മുള്ളാണെങ്കിലും...
                  കൂര്‍ത്ത മുള്ളും അതുപോലെ തന്നെ ഈ പൂവും !
                           മുള്‍ക്കൂടിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഒരു പാവം.
                                                മുള്ളുകള്‍ക്ക് മീതെയെങ്കിലും...
                                               മുള്ളുകള്‍ക്കിടയിലെ  ശോണിമ.
                                                                മുള്ളും പിന്നെ .. പൂവും

57 അഭിപ്രായ(ങ്ങള്‍):

Jishad Cronic said...

athimanoharam.... thaangal eduthathano?

നിലാവ്.... said...

gooood........

OAB/ഒഎബി said...

കള്ളി മുള്ളുകള്‍...
അല്ല മുള്ള് പൂവുകള്‍ മനോഹരമാ‍യിരിക്കുന്നു.

Unknown said...

Is it REAL one.. Unbelievable..

mini//മിനി said...

മനോഹരങ്ങളായ മുള്ളുകൾ, അല്ല മുള്ളുകൾക്കിടയിലെ പൂവുകൾ

ഹംസ said...

മുള്ളുകള്‍ക്കിടയിലെ പൂവുകള്‍...
പൂവുകള്‍ക്കിടയിലെ മുള്ളുകള്‍ ...

Faisal Alimuth said...

wonderful..!
നല്ല കാഴ്ച..!

MT Manaf said...

സൗഹാര്‍ദ്ദത്തിന്റെ
വമ്പന്‍ പ്രതീകങ്ങള്‍...

algebra said...

nannayittund. mattoru photography blog koodi parijayappedutham
http://poeticalgebra.blogspot.com/

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്...

C.K.Samad said...

കാണാന്‍ കൊള്ളാവുന്ന എന്തിനും കാവല്‍കാര്‍ നല്ലതാ... പ്രകൃതി അതായിരിക്കും ഇവിടെയും ചെയ്തു വെച്ചത്.

Unknown said...

ചിലത് കടലാസ് പൂക്കള്‍ പോലെ തോനുന്നു
കൊള്ളാം

mazhamekhangal said...

beatiful!!!!!

പട്ടേപ്പാടം റാംജി said...

മുള്ളുകള്‍ കൂടി ആയപ്പോള്‍ പൂവിനു ഭംഗിയായി.

yousufpa said...

മനോഹരമായ പൂക്കൾ.
നന്നായിരിക്കുന്നു.

അനില്‍കുമാര്‍ . സി. പി. said...

മനോഹരമായ ചിത്രങ്ങള്‍.

perooran said...

nice photos

Muralee Mukundan , ബിലാത്തിപട്ടണം said...

മുള്ളും മലരുകളും....

ഒരു നുറുങ്ങ് said...

മുള്‍കിരീടം ചൂടുവതെന്തേ
പുഷ്പഹാരിണിയാം നിന്‍
നോക്കിലുംനാക്കിലും മുള്ള്!

ഒഴാക്കന്‍. said...

കള്ളിമുള്ളും പൂവുകളും

Jidhu Jose said...

beautiful

Mohamedkutty മുഹമ്മദുകുട്ടി said...

മുല്ലുള്ള പൂക്കളെല്ലാം പൊതുവെ ഭംഗി കൂടുതലാ!സമദ് പറഞ്ഞപോലെ കാവല്‍ക്കാരുള്ളത് കൊണ്ടാവും അവയ്ക്കൊരു സുരക്ഷിത ബോധം!.ഈ പൂക്കളെല്ലാം സ്വന്തമാണോ? അതോ ഫോട്ടൊകള്‍ മാത്രമോ ?(ഇനി അതും...?)

Wash'Allan JK | വഷളന്‍ ജേക്കെ said...

മനോഹരം! പരുക്കന്മാരുടെ ഉള്ളു ശുദ്ധമാണെന്ന് പറയാറുണ്ട്‌.

ബഷീർ said...

സംരക്ഷണമുള്ളതിനു സൌന്ദര്യം കൂടും...

Sidheek Thozhiyoor said...

ജിഷാദ്..എന്റേതല്ല..നന്ദി
നിലാവ് ..സന്തോഷം.
ഓ എ ബി...കള്ളിപ്പൂവ്തന്നെ..
ടോംസ്..വളരെ നന്ദി
മിനി ..രണ്ടായാലും...സന്തോഷം.
ഹംസക്കാ ..സന്തോഷം വളരെ വളരെ
ഫൈസല്‍ ...നന്ദി വീണ്ടും കാണാം
മന്നാഫ്‌ ഭായ് ...അങ്ങിനെ തന്നെ
അല്‍ജിബ്ര. സന്തോഷം
നൌഷു..സന്തോഷം
സമദ്‌ ...അങ്ങി ആവാം ..
ഡ്രീംസ്‌ സംശയം വേണ്ട എല്ലാം ഒറിജിനലാ ..
മഴമേഘങ്ങള്‍ക്ക് നന്ദി
റാംജി സാബ്..വളരെ സന്തോഷം
യുസഫ്പാ..പെരുത്ത്‌ ഇഷാടായി ..
അനില്‍കുമാര്‍ ..നന്ദി
പെരൂരാന്‍ ..സന്തോഷം വീണ്ടും കാണണം ..
ബിലാത്തി ..സന്തോഷം
നുരുങ്ങെ ..ഈ നുരുങ്ങും നന്നായി.
ഒഴാക്കോ...കള്ളിമുള്ള്‌ തന്നെ
ജിദു..നന്ദി
മോമുട്ടിക്കാ ..ഇനി അതും.? എന്താണ്...?
വഷളാ...അത് കറക്റ്റ്..
ബച്ചുണീ...അത് കാര്യം.

Anonymous said...

Really beautiful!!!

ശ്രീ said...

മനോഹരമായ പൂക്കള്‍, മാഷേ

Unknown said...

nice pics, go ahead. all the best

സ്മിത മീനാക്ഷി said...

very nice..

ഉല്ലാസ് said...

nannaayirikkunnu

the man to walk with said...

manoharam...

കുസുമം ആര്‍ പുന്നപ്ര said...

"മുള്‍ക്കൂട്ടിനകത്തൊളിപ്പിച്ചു ഞാന്‍
ഉള്‍ക്കിടിലത്തോടെ പുറത്തെടുത്തു.
കൂര്‍ത്ത മുള്ളിലൊരു ഭയപ്പാടുകണ്ടി-
റുത്തെടുക്കാന്‍ വന്നകൈകളറച്ചു പോയ് "

rafeeQ നടുവട്ടം said...

പുഷ്പ ഭംഗിക്കപ്പുറം മുള്ളുകളില്ലാത്ത ജീവിത വഴികളെ കുറിച്ചു ചിന്തിപ്പിച്ചു...

Sidheek Thozhiyoor said...

ആദില..സന്തോഷമുണ്ടേ..
ശ്രീ ,,കണ്ടില്ലെല്ലോ എന്ന് കരുതിയപ്പോഴേക്കും എത്തി നന്ദി.
മുരളികാ ..നന്ദി മുമ്പോട്ടു തന്നെ .
സ്മിത മീനാക്ഷി ...നന്ദി സന്തോഷം
ഉല്ലാസ് വളരെ സന്തോഷം ..ആദ്യ വരവിന് നന്ദി .
മാന്‍...സന്തോഷം
കുസുമടീച്ചര്‍..കൊച്ചു വരികള്‍ ഇഷ്ടമായി .
റഫീഖ്...അങ്ങിനെ തന്നെ..സന്തോഷം .

Irshad said...

എത്ര മനോഹരമീ മുള്ളുകള്‍ :)

അക്ഷരം said...

നോവിയ്ക്കുന്ന മുള്ളുകള്‍ തന്നെ സൌന്ദര്യത്തിന്റെ സാന്ത്വനവും .....
സിദ്ധിക്ക്.... മനോഹരമായ ചിത്രങ്ങള്‍ ....
ആദ്യമായി കാണുകയാണ് ...ഈ മുള്ളുകളുടെ സൌന്ദര്യം :)

ചിതല്‍/chithal said...

സൂപ്പർ!
ഫോട്ടോഷോപ്പിൽ പോസ്റ്റ്-പ്രോസസ്സിങ് ചെയ്തിരുന്നോ? സാച്യുറേഷൻ കണ്ടിട്ട് അങ്ങിനെ തോന്നുന്നു?

Sidheek Thozhiyoor said...

പഥികാ ..വളരെ സന്തോഷം .
അക്ഷരം ഇവിടെ കണ്ടതിലും അഭിപ്രായത്തിനും നന്ദി.
ചിതല്‍ ..ഒന്നും ചെയ്തിട്ടില്ല .സന്തോഷം .

SIDHEEK A said...

സൊണാ...സന്തോഷം.

thalayambalath said...

beautiful......

Sidheek Thozhiyoor said...

സോണാജീ നന്ദി
പി ??
തല്യംബലത് സന്തോഷം

Sabu Hariharan said...

അതിമനോഹരം

Sidheek Thozhiyoor said...

സന്തോഷം സാബു

Bijith :|: ബിജിത്‌ said...

മനോഹരമായിരിക്കുന്നു...

Sulfikar Manalvayal said...

മനോഹരം. പക്ഷെ എല്ലാം കൂടെ കണ്ടു പേടിച്ചിരിക്കുകയാ ഞാന്‍.

usman said...

നയനാഭിരാമം.

Abdulkader kodungallur said...

മുള്‍ചെടികളില്‍ വിടര്‍ന്നു നില്‍ക്കുന്ന മനോഹര പുഷ്പങ്ങള്‍ ലോകത്തിനു നല്‍കുന്ന മഹത്തായ ഒരു സന്ദേശമുണ്ട് . ആ സന്ദേശ പ്രചാരകന്‍റെ
കൃത്യമാണ് ശ്രീ സിദ്ധീക്ക് തൊഴിയൂര്‍ ഈ ചിത്ര പ്രദര്‍ശനത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് . എല്ലാ സൌന്ദര്യങ്ങളുടെ പുറകിലും നൊമ്പരമുണ്ട് .അകലെ നിന്നും നോക്കുമ്പോള്‍ കാണുന്ന അഭൌമ മായ സൌന്ദര്യത്തെ അടുത്തു കാണുമ്പോള്‍ മാത്രമാണ് അപകടം തിരിച്ചറിയാന്‍ കഴിയുന്നത്‌. അകാലത്തില്‍ ജീവന്‍ വെടിഞ്ഞില്ലായിരുന്നുവെങ്കില്‍ ചങ്ങമ്പുഴയേക്കാള്‍ പ്രശസ്തനാകുമായിരുന്ന ഇടപ്പിള്ളി രാഘവന്‍ പിള്ളയുടെ വരികള്‍ ഈ ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു .

അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാം
അഴലു നിറഞ്ഞവയായിരുന്നു.
സ്പടികാഭമാകും അരുവികള്‍ തന്‍
അടിയെല്ലാം പങ്കിലമായിരുന്നു.

ഭാവുകങ്ങള്‍...........

mukthaRionism said...

ഹായ് കൂയ് പൂയ്!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നല്ല ചിത്രങ്ങള്‍...ജീവന്‍ തുടിക്കുന്നവ... എടുത്ത ആളുടെ പേരോ ലഭിച്ച സ്ഥലമോ കൂടി വെക്കാമായിരുന്നു.

Unknown said...

മനോഹര ചിത്രങ്ങള്‍

Sidheek Thozhiyoor said...

ബിജിത്..സന്തോഷം..
സുല്‍ഫി ..എന്ത് പറ്റി പേടിക്കനായി..?
ഖാദര്‍ ഭായ് ..നന്ദി എങ്ങിനെ അറിയിക്കനമെന്നറിയില്ല ..
മുഖ്താര്‍ ഭായ് ..പൂയ്‌ കൂയ്‌ ഹൂയ്‌...
ഡിയര്‍ ഡോക്ടര്‍ ആര്‍ കെ..ഒരു ഫോര്‍വേര്‍ഡ് മെയില്‍ കിട്ടിയതാണ് വിവരങ്ങള്‍ ഒന്നും അതില്‍ കണ്ടില്ല
തെചിക്കൊടാ ..നന്ദി സന്തോഷം..

Kaithamullu said...

thanks for the collection!
with regards

ജീവി കരിവെള്ളൂർ said...

കൊള്ളാലോ

Sidheek Thozhiyoor said...

കൈതമുള്ളേ...ഇതിലൊരു കൈതപ്പൂവും കൂടി ഉള്‍പ്പെടുത്താമായിരു എന്ന് ഇപ്പോള്‍ തോന്നുന്നു..
ജീ‍വി...സന്തോഷം.

ManzoorAluvila said...

valare nalla photography..keep going

FAISAL said...

priyapetta naatukaaraa nannaayirikkunnnu chila kanaakaazhchakalilekku enne nayichathinu nanni
http://faisal-kinavukal.blogspot.com/

സേതുലക്ഷ്മി said...

അതീവ സുന്ദരം എന്നല്ലാതെ ഒന്നും പറയാനാവുന്നില്ല.

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..