ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

October 15, 2010

മനോഹരം ഈ തീരങ്ങള്‍

ഈ  മനോഹര തീരങ്ങള്‍...
                                                    ഈ നിത്യ ഹരിതമാം.ഭൂമിയും.

                                                 അന്നങ്ങള്‍ നീരാടുമീ  പൊയ്കയും..

                                          ഉല്ലാസ നൌകകളാല്‍ ഇളകും ഓളങ്ങളും

കുളിര്‍ക്കാറ്റ്‌ ഏറ്റു കിടക്കാന്‍ ഊഞ്ഞാലുകളും..
                                         മനം മയക്കും പ്രകൃതിയുടെ ചാരുതയും..
                                 വര്‍ണ്ണനാതീതമാം  വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍...




                                               ഈ മനോഹര തീരത്ത് തരുമോ...?
                                      ഈ കുഞ്ഞലകള്‍ ചൊല്ലും കിന്നാരം കേള്‍ക്കാനായ്‌ ..
                                        ഈ മട്ടുപ്പവുകളില്‍  രാപാര്‍ക്കാനായ്‌..                                                          
ഇനിയൊരു ജന്മം കൂടി..!

43 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി said...

ആഹഹാ..ഹായ്‌..ഹായ്‌..
ഓരോ ചിത്രങ്ങളും ഒന്നിനൊന്നു അതിമനോഹരം. എത്ര കണ്ടാലും പിന്നെയും നോക്കിയിരിക്കാന്‍ തോന്നുന്ന ആകര്‍ഷണം ചിത്രങ്ങള്‍ക്ക്. ഞാന്‍ ഒരുപാട് നേരം നോക്കിയിരുന്നു.
അഭിനന്ദനങ്ങള്‍ ഈ സമ്മാനത്തിന്.

ഹാപ്പി ബാച്ചിലേഴ്സ് said...

എല്ലാം ഒന്നിനൊന്നു ഭംഗിയുല്ലവയാനെങ്കിലും " വര്‍ണ്ണനാതീതമാം വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍..." ഈ ചിത്രം വളരെ വളരെ ഇഷ്ടായി.

ശ്രീ said...

ശരിയാണ്. മനോഹരം തന്നെ

a.faisal said...

super..!

mini//മിനി said...

എത്ര കണ്ടാലും മതിയാവാത്ത സുന്ദരമനോഹര തീരങ്ങൾ.

ഉമ്മുഅമ്മാർ said...

എന്താ പറയുക കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന .. അതി മനോഹരം ഈ തീരങ്ങൾ.. ഈ മട്ടുപ്പവുകളില്‍ രാപാര്‍ക്കാനായ്‌.. ഈ അടിക്കുറുപ്പിലെ ചിത്രം മരത്തിൽ തളിർത്ത മണിസൌധങ്ങൾ പോലെ.... കുറെ സമയം നോക്കിയിരുന്നൂ എന്നതാണും സത്യം...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാം നല്ല സെലക്റ്റീവ് ചിത്രങ്ങൾ തന്നെ...!

jayaraj said...

വര്‍ണനകള്‍ക്ക് അതീതമാണ് ഈ മനോഹര തീരങ്ങള്‍ . ആശംസകള്‍

വീ കെ said...

“ഈ മനോഹര തീരത്ത് തരുമോ...?
ഇനിയൊരു ജന്മം കൂടി....!!”

കണ്ടാലും കണ്ടാലും മതി വരാത്ത ഈ ചിത്രങ്ങൾക്കു വഴി കാട്ടിയായ ഈ സുന്ദരസുരഭില പ്രദേശങ്ങൾ ഈ ഭൂമിയിൽ തന്നെ ഉണ്ടല്ലെ ഇപ്പഴും.....!!!!

താന്തോന്നി/Thanthonni said...

ഇനിയൊരു ജന്മം അല്ല.ഇനിയുള്ള എല്ലാ ജന്മങ്ങളും ഈ തീരത്ത് ഉണ്ടാകണേ....

ഹംസ said...

ആഹഹാ... തൊഴിയൂര്‍ ഇത്ര മനോഹരമായ സ്ഥമാണോ സിദ്ദിഖിക്കാ.... അടിപൊളി..:)

-----------------------------------------------------------------
ചിത്രങ്ങള്‍ എല്ലാം ഇഷ്ടമായി.. ആശംസകള്‍ :)

കുസുമം ആര്‍ പുന്നപ്ര said...

സിദ്ദിക്ക് ശരിയ്ക്കും ഇത് ലക്ഷദ്വീപും ഡാര്‍ജിലിംഗും ആണോ?
എന്താണേലും നയന മനോഹരം

Mohamedkutty മുഹമ്മദുകുട്ടി said...

ചിത്രങ്ങള്‍ മനോഹരം തന്നെ, പക്ഷെ ഇതെല്ലാം എവിടെ നിന്നു സംഘടിപ്പിച്ചു? അറിയാന്‍ താല്പര്യമുണ്ട്.

thalayambalath said...

നന്നായിരിക്കുന്നു........

sherriff kottarakara said...

ഹായ്! ഈ മനോഹര തീരത്തു എന്നുമെന്നും ജീവിക്കാന്‍ കഴിഞ്ഞീരുന്നെങ്കില്‍...

തൂത മുനീര്‍ Thootha Muneer said...

ഫോട്ടോകളൊക്കെ മുൻപു കണ്ടതാണെങ്കിലും വറ്ണ്ണനകളോടെ കണ്ടപ്പോൾ കുറച്ചു കൂടി നന്നായി...ആശംസകൾ

സലാഹ് said...

കണ്ണുമഞ്ഞളിച്ചു

noonus said...

അടിപൊളി...ആശംസകൾ

Safeer said...

Sidheek bai ..Really very nice

വഴിപോക്കന്‍ said...

cool

ജുവൈരിയ സലാം said...

ഇനിയൊരു ജന്മം കൂടി..!

lekshmi. lachu said...

നന്നായിരിക്കുന്നു........

ചെറുവാടി said...

മാറി മാറി ടെസ്ല്‍ തോപ്പില്‍ ഇട്ട് കളിക്കുന്നു. അത്രക്കും മനോഹരം.

sameer said...

siddikka... foto's are good... most of them hav a professional touch. by the way jus hav a look at "Hamsa's" comment...
tell him Thozhiyoor is more beautiful than this!!

krishnakumar513 said...

മനോഹരം,സിദ്ധിക്ക്.ഇതെല്ലാം എവിടെയാണെന്നുകൂടി എഴുതണം കേട്ടോ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഹഹാ...എത്ര മനോഹരമീ ഭൂമി...

പാലക്കുഴി said...

മനോഹരം

റ്റോംസ് കോനുമഠം said...

മനോഹരം തന്നെ
ഷെയര്‍ ചെയ്തതിനു നന്ദി

ആയിരത്തിയൊന്നാംരാവ് said...

ho fantastic

nanmandan said...

" വര്‍ണ്ണനാതീതമാം വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍..." ഈ ചിത്രം വളരെ വളരെ ഇഷ്ടായി.

Manickethaar said...

very very nice......

ബിഗു said...

Nice Snaps :)

rafeeQ നടുവട്ടം said...

കണ്ണിലും കരളിലും കുളിരു ചൊരിയുന്ന കാഴ്ചകള്‍.
ഈ സൌന്ദര്യപ്പകര്‍ച്ച നമ്മുടെ മനസ്സുകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍..!

കണ്ണനുണ്ണി said...

സുഹൃത്തെ.
ചിത്രങ്ങളുടെ കളക്ഷന്‍ മനോഹരം തന്നെ. എങ്കിലും ഇമെയില്‍ ഫോര്വര്ടിങ്ങില്‍ നിന്ന് ശേഖരിച്ചു അടിക്കുറിപ്പ് കൊടുത്തു ഉണ്ടാക്കിയ പോസ്റ്റ്‌ ആണ് എന്ന് സൂചിപ്പിക്കമായിരുന്നു എന്ന് തോനുന്നു. കുറഞ്ഞത്‌ കമന്റില്‍ എങ്കിലും. കമന്റ്‌ ചെയ്തതില്‍ പകുതി പേരെങ്കിലും ഇത് താങ്കള്‍ എടുതവയാനെന്നു തെറ്റി ധരിച്ചിരിക്കുന്നു എന്ന് തോന്നി.

പഥികന്‍ said...

മനോഹര ചിത്രങ്ങള്‍....

MT Manaf said...

so clourful
fine

പാവപ്പെട്ടവന്‍ said...

ഒട്ടും സംശയകരമല്ല വളരെ മനോഹരം

സിദ്ധീക്ക് തൊഴിയൂര്‍ said...

ഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി ..
@ഹംസക്കാ ..തൊഴിയൂര്‍ ഇതിലും നല്ല സ്ഥലമാണ് എന്ന് ഷമീര്‍ അറിയിക്കാന്‍ പറയുന്നു.
@മോമുട്ടിക്കാ ..ഇതു മെയിലിലൂടെയും സുഹൃത്തുക്കളിലൂടെയും ലഭിച്ചതാണ്.
@ കൃഷ്ണകുമാര്‍..ഇതില്‍ നാല് ചിത്രങ്ങള്‍ ഫിലിപെന്സും രണ്ടെണ്ണം കേരളവും ആണ്..ബാക്കി ..ആ ...
@കണ്ണനുണ്ണി.. ഇവിടെ കണ്ടതില്‍ സന്തോഷം ഫോട്ടോകള്‍ എന്‍റെ കളക്ഷന്‍ മാത്രമാണെന്ന് സൈറ്റിന്റെ സൈഡ് ബാറില്‍ എഴുതിയിട്ടുള്ളതിനാലാണ് ആവര്‍ത്തനം ഒഴിവാക്കിയത്.

ansari said...

പുറത്തു മഞ്ഞു വീഴുന്നുണ്ട്‌ മഞ്ഞിന്റ വില്ലീസ്‌ പഴുതുകള്‍ക്ക് പുറത്തേക്കു ആ നെഞ്ചി ലൊതുങ്ങി ഈരാത്രി മുഴുവന്‍ എന്നിക്ക് കഴിയണം ഓരോവണ്ടി വരുബോഴും ആ കാലോച്ചകള്‍ക്ക് ഞാന്‍ കാതോര്‍ക്കും ഇനിയും എത്രകാലം ??????????????????ഈ മനോഹര തീരത്തു എന്നുമെന്നും ജീവിക്കാന്‍

അജേഷ് ചന്ദ്രന്‍ ബി സി said...

തുടര്‍ന്നും ഈ ഭൂമിയുടെ മക്കളായി പിറക്കാന്‍ കൊതിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ .....

സിദ്ധീക്ക് തൊഴിയൂര്‍ said...

അന്‍സാരി..നല്ല വാക്കുകള്‍ നന്ദി .
അജേഷ്‌...തീര്‍ച്ചയായും.

Areekkodan | അരീക്കോടന്‍ said...

എവിടെയാ ഈ സഥലങ്ങള്‍ ?

sreedevi said...

നല്ല പ്രകൃതി ദൃശ്യങ്ങള്‍

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..