ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

June 2, 2010

മഴക്കാലം.

                                                        വീണ്ടും ഒരു മഴക്കാലം ..
ഹൂങ്കാരത്തോടെ വീശുന്ന കാറ്റില്‍ ..


പൂമുഖ തിണ്ണയില്‍ ഇരുന്നൊരു കാഴ്ച .


കുത്തിയൊഴുകുന്ന ചെറുതോടുകള്‍..


അരുവികള്‍ 


പുഴകള്‍ ..


നിറഞ്ഞൊഴുകുന്ന റോഡുകള്‍..
തോടായി മാറുന്ന റോഡുകള്‍..


സാഹസിക യാത്രകള്‍ ..


അതിനിടെ കുടയും ചൂടി ഒരു ചെറുയാത്ര.
 
ഫുട്ബോള്‍ കളിയുടെ ഉല്ലാസം ..


ആര്‍മാദത്തിന്റെ കുതിപ്പുകള്‍ ..


ഇടയില്‍ ചില ദുരിതങ്ങള്‍..


വീണ്ടും ഒരു പുനര്‍വരവിനുള്ള ഒരുക്കം ..


മൂടിക്കെട്ടുന്ന ദിക്കുകള്‍ ..


ഒടുവില്‍ മഴതോര്‍ന്നു മരം പെയ്യുമ്പോള്‍ ..


ആരെയോ പ്രതീക്ഷിച്ചുള്ള ഈ കാത്തിരുപ്പ്?

24 അഭിപ്രായ(ങ്ങള്‍):

Sidheek Thozhiyoor said...

അതെ ..ജൂണ്‍..നാട്ടില്‍ വീണ്ടുമൊരു മഴക്കാലത്തിനു തുടക്കം ...

അലി said...

മഴക്കാലത്തിന്റെ കുളിരുള്ള ചിത്രങ്ങൾ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എനിക്കിപ്പം പോണം നാട്ടിലേക്ക്................

സിനു said...

എന്ത് നല്ല മഴച്ചിത്രങ്ങള്‍..
വെറുതെ..എന്തിനാ മഴയുടെ ഫോട്ടോ കാണിച്ചു കൊതിപ്പിക്കുന്നെ.. :)

Wash'Allan JK | വഷളന്‍ ജേക്കെ said...

അസ്സലായിട്ടുണ്ട്
നമ്മുടെ മാത്രം സ്വന്തമായ ഈ മഴ.

കൂതറHashimܓ said...

നുണ!!! നാട്ടില്‍ മഴയുമില്ലാ ഒരു കോപ്പുമില്ലാ

guru umer said...

മഴ പോയിട്ട് മഞ്ഞു തുള്ളിപോലും ആശ്വാസം തരാത്ത ഈ മരുഭൂവില്‍ നിന്ന് അവിടെ മഴ ചാറുന്നു എന്ന് ആരെങ്കിലും പറഞ്ഞെന്നാല്‍ എനിക്കിവിടെ ഉള്ളു മദ്ധളം കൊട്ടാന്‍ തുടങ്ങും എന്റെ മക്കള്‍ പറയും ഇവിടെ അടിപൊളി മഴയാണ് വാ നമുക്ക് കളിക്കാലോ എന്ന് ,എപ്പോള്‍ വരും എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും മഴപെയ്യുമ്പോള്‍ എന്ന് ,എപ്പോള്‍ മഴപെയ്യുംപോളും അവരെന്നെ വിളിക്കും ,മഴ എന്റെ മക്കള്‍ക്ക്‌ പ്രതീക്ഷയാണ് .എനിക്ക് ചാറ്റല്‍ മഴപോലും കൂതറ അല്ല കാതരമാണ് .തൊഴിയൂരെ താ മഴതാ ഇനിയും

Naushu said...

എസിയുടെ തണുപ്പില്‍ ഈ ചിത്രത്തില്‍ നോക്കിയിരിക്കുംബോഴുള്ള സുഖമുണ്ടല്ലോ... ഒരു മഴയത് നിന്നാലും കിട്ടില്ലാ..... ( കിട്ടാത്ത മുന്തിരി പുളിക്കും. )
അല്ല പിന്നെ.

ഹംസ said...

മഴ,,, മഴ ,,,കുട ,,,കുട .,,,മഴ വന്നാല്‍ കൂതറക്കുട.. കൂതറ മഴയില്ലാന്നു നുണ പറയ്വാ

kambarRm said...

ആഹാ...എന്തു നയനാനന്ദകരമായ കാഴ്ചകൾ...
ഇക്കൊല്ലത്തെ മഴക്കാലം ഞാൻ അടിച്ച് പൊളിക്കും..നിങ്ങളെല്ലാം ഇവിടെ ഈ ഫോട്ടോകളും നോക്കി വെള്ളമിറക്കി ഇവിടെ ഇരുന്നോളീ...ഞാൻ അടുത്ത മാസം നാട്ടിൽ പോകാണല്ലോ...

Unknown said...

hai...nice pictures..I like it.

Sidheek Thozhiyoor said...

@ അലിഭായ് ആദ്യ അഭിപ്രായത്തിന് നന്ദി
@ കുറുമ്പടി നമുക്കൊപ്പം പോവാം ..
@ സീനു വെറുതെ കൊതിക്കുകയെങ്കിലും ചെയ്യാലോ !
@ വഷളാ...സന്തോഷം വെറുതെ ഒരു മഴ .
@ കൂതൂ..വെറുതെ ഒരു നുണ അല്ലെ? ഞങള്‍ ഇവിടെയെങ്കിലും നാഴികക്ക് നാല്‍പതുവട്ടം വിളിക്കുന്നവരാ ...ഒരു പൂഴിത്തരിയുടെ ചലനം പോലും അറിഞ്ഞിരിക്കും നാട്ടില്‍ ജീവിക്കുന്നവരെക്കാള്‍ നന്നായി ...
@ ഉമ്മര്‍കുട്ടി ഭായ് ഇതാ ഒരു പെരുമഴ മനസ്സുകൊണ്ട്
@ നൌഷു..വെറുതെ മഴ കൊണ്ടാല്‍ പനി പിടിക്കും മനസ്സുകൊണ്ട് കൊള്ളണം ..അതാണ്‌ സുഖം .അല്ല പിന്നെ ..
@ ഹംസ ഭായ് കൂതൂ വെറുതെ പറഞ്ഞതാ തല്‍കാലം വെറുതെ വിടാം ..
@ കമ്പര്‍ ..ഞാനും വരട്ടെയോ നിന്‍റെ കൂടെ ?
@ Jasmine Thanks

habsinter said...

rain ................... it feeeels too deeep pain.....

a missing feeling........

sweet memmories.....

Faisal Alimuth said...

ഇത് മനസ്സില്‍ പെയ്ത മഴ..!!

കരീം മാഷ്‌ said...

തോടായി മാറുന്ന റോഡുകള്‍..
അതിനിടെ കുടയും ചൂടി ഒരു ചെറുയാത്ര.
ആര്‍മാദത്തിന്റെ കുതിപ്പുകള്‍ ..
ഇടയില്‍ ചില ദുരിതങ്ങള്‍..

എന്നിവ ഇഷ്ടപ്പെട്ടു

ശ്രീ said...

മഴക്കാല ചിത്രങ്ങളെല്ലാം ഇഷ്ടമായി

Safeer said...

Sidheek Bsi, ..very good pictures.

Safeer said...

വളരെ നന്നായിരിക്കുന്നു. താങ്കളില്‍ നിന്നും ഇതു പോലുള്ള കുറേ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു..

Sidheek Thozhiyoor said...

ഹബി ...ഓര്‍ക്കാതിരിക്കാം ..
ഫൈസല്‍ ..മനസ്സില്‍ മഴപെയ്യുന്നത് ഉള്ളിലെ നന്മകൊണ്ടാണ്..
കരീം മാഷ്‌ വളരെ സന്തോഷം .
ശ്രീ ..താങ്കളെ കണ്ടില്ലെല്ലോ എന്ന് ഓര്‍ത്തതേയുള്ളൂ..സന്തോഷം .
സഫീര്‍ ..സമയം കിട്ടുമ്പോഴൊക്കെ കാണാം..ഉറപ്പു

.. said...

..
മഴ പലര്‍ക്കും ഉത്സവമാണ്..
മറ്റു പലരെയും നമ്മള്‍ അപ്പോള്‍ മറക്കുന്നു..

പക്ഷെ, ചിത്രങ്ങള്‍ മനോഹരം
..

Anonymous said...

നിങ്ങള്‍ ഒരു സര്‍വ കലാവല്ലഭന്‍ ആണെന്ന് തോന്നുന്നു...
എല്ലായിടത്തും ഉണ്ടല്ലോ...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Sidheek Thozhiyoor said...

രവീ ...മഴക്ക് പകരം വെക്കാന്‍ ഒന്നുമില്ലല്ലോ!
അനിതാ ..എന്ത് പറയാന്‍ ...?പണ്ടൊക്കെ ആയിരുന്നെങ്കില്‍..

ansusalam said...

great!!!!i just feel like a nostalgic monsoon!!!
i am so happy to see this!!!wonderful!!!

മാനത്ത് കണ്ണി //maanathukanni said...

അതിമനോഹരം !

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..