ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

April 4, 2010

നീല

എല്ലാ നിറങ്ങള്‍ക്കും അധിപനായി നീല; ആകാശത്തിന്‍റെ, കടലിന്‍റെ,അനന്തതയുടെ, ശൂന്യതയുടെ.. അങ്ങിനെ അങ്ങിനെ...

3 അഭിപ്രായ(ങ്ങള്‍):

mukthar udarampoyil said...

നീല(പടമല്ല നിറം) എന്നിക്കും ഇഷ്ടാ..
നല്ലൊരു നീലച്ചിത്രം..

സിദ്ധീക്ക് തൊഴിയൂര്‍ said...

നീല ചിത്രം, ഇതിനെ ചൊല്ലി ഗൂഗിള്‍ ബസ്സില്‍ കൂതറയുടെ ഒരു ടോപ്പിക്ക് ഓടുന്നു...നന്ദി മുക്താര്‍

sonu said...

നന്നായി ഇതും കൂടി കാണുക
http://eureka3d.wordpress.com/

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..