ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

March 29, 2010

നിലാവ്ഇവിടെ സുന്ദരമല്ലാത്തത് എന്തുണ്ട്?

5 അഭിപ്രായ(ങ്ങള്‍):

സിനു said...

ബ്യൂട്ടിഫുള്‍..
ഉള്ളത് സുന്ദരം സുന്ദരമല്ലാത്തത് ഒന്നുമില്ല

നിലാവ്.... said...

good

സിദ്ധീക്ക് തൊഴിയൂര്‍ said...

സീനു...നിലാവ് ..നന്ദി.

a.k.bijuraj said...

ഒന്നും പറയാനില്ല.......അത്രയേറെ നന്നായിരിക്കുന്നു

നീലക്കുറിഞ്ഞി said...

നിലാവിനൊപ്പമുള്ള പ്രകൃതി ..വല്ലാത്തൊരു തലത്തിലേക്കെന്നെ കൊണ്ടു പോകാറുണ്ട്...എന്റെ ഭൂമി മനോഹരി നിന്നില്‍ വന്നു പിറന്നതില്‍ ഞാനെത്ര ഭാഗ്യവതി...ഈ ചിത്രം പകര്‍ത്തിയ ആ കണ്ണുകള്‍ക്ക് നന്ദി..

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..