ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

August 20, 2010

"ചില വിഷാദ ചിന്തകള്‍"

  ആഘോഷങ്ങളെ വരവേല്‍ക്കാനുള്ള തിരക്കിനിടയില്‍  ഇവരെ  ഓര്‍ക്കാന്‍ ഒരു നിമിഷം ..

         പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ  ഈ കുഞ്ഞു കണ്ണുകളിലെ വികാരം?
                 ആശകളും മോഹങ്ങളുമില്ലാത്ത  ഈ കുരുന്നു ബാല്യങ്ങളുടെ ഭാവി !
              പാലും തേനും വേണ്ട ..വിശപ്പകറ്റാന്‍ ഒരു തുള്ളി  ശുദ്ധ ജലമെങ്കിലും...
                വയറു വിശക്കുമ്പോള്‍ കരയാനല്ലാതെ ഇവന് മറ്റെന്തു കഴിയും?
                                                      ഭൂമിയിലെ  ചില നരക കാഴ്ച്ചകള്‍..
                                    ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ എന്തെങ്കിലും..!
                                                സദ്യവട്ടങ്ങളുടെ  ബാക്കിക്കായി ..!

47 അഭിപ്രായ(ങ്ങള്‍):

Unknown said...

സത്യം പറയട്ടെ,ഒത്തിരി സങ്കടം തോന്നി.
അഭിനനന്ദനം അര്‍ഹിക്കുന്ന ചിത്രങ്ങള്‍.

ponman said...

തികച്ചും ദയനീയമായ അവസ്ഥ

ശ്രീ said...

ചിത്രങ്ങള്‍ തന്നെ കഥ പറയുമ്പോള്‍ വേറെന്തു പറയാനാണ് മാഷേ?

the man to walk with said...

:(

പട്ടേപ്പാടം റാംജി said...

ഒന്നുമറിയാതെ...നാളേക്ക് ജീവന്‍ നിലനിര്‍ത്താന്‍, എന്തിനെന്നറിയാതെ...!
മനസ്സില്‍ ജീവിതത്തോട് തന്നെ വെറുപ്പ്‌ തോന്നുന്ന കാഴ്ചകള്‍...

Irshad said...

ആഘോഷങ്ങളില്‍ മിതത്വം വേണ്ടതിന്റെ ഓര്‍മപ്പെടുത്തല്‍...

ഉല്ലാസ് said...

ഓര്മ്മിക്കാന് ഒരോണം പോലുമില്ലാത്തവര്

kambarRm said...

ശരിക്കും കണ്ണ് നനയിക്കുന്ന ചിത്രങ്ങൾ...

Umesh Pilicode said...

:-((

K@nn(())raan*خلي ولي said...

കരള്പിളരും കാഴ്ചകള്‍!

OAB/ഒഎബി said...

ഇടക്ക് ഇങ്ങനെയുള്ള പറച്ചിലുകള്‍ കുറച്ച് നേരത്തേക്കെങ്കിലും മനുഷ്യ മനസ്സുകളെ ഒന്ന് റീവൈന്റ് ചെയ്യാനായേക്കും.

ഒരു യാത്രികന്‍ said...

ഇത് കാനെണ്ടായിരുന്നു എന്ന് തോന്നി........ഒരിക്കലും അവസാനിക്കില്ല അല്ലെ???................സസ്നേഹം

Anees Hassan said...

hoooooooooo

ചിതല്‍/chithal said...

ഇവർ സഹതാപമർഹിക്കുന്നു. ഹൃദയസ്പർശിയായ പോസ്റ്റ്.

Unknown said...

ഈ ബാല്യങള് എന്ത് പിഴച്ചു.

Sunil Habeeb Vakkom

കുസുമം ആര്‍ പുന്നപ്ര said...

കണ്ടു വിഷമിക്കയല്ലാതെ എന്തു ചെയ്യാം

കുഞ്ഞൂസ് (Kunjuss) said...

കണ്ടു വിഷമിക്കാതെ, നാം കഴിക്കുന്നതില്‍, വെറുതെ കളയുന്നതില്‍ ഒരു പങ്കു ഇവര്‍ക്കായി എത്തിച്ചു കൊടുക്കാന്‍ നമുക്ക് ശ്രമിക്കരുതോ? വാക്കുകള്‍ അല്ല, പ്രവൃത്തിയല്ലേ ഇവിടെ വേണ്ടത്?

Unknown said...

കണ്ടു വിഷമിക്കാനല്ലാതെ പലതും നമുക്ക് ചെയ്യാന്‍ സാധിക്കും...
സഹതാപമല്ല ഇവര്‍ക്ക് വേണ്ടത് ...

Sidheek Thozhiyoor said...

@ അപ്പച്ചാ...ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.
@ പോന്മാനെ നമ്മുടെ നാടിന്‍റെ നിയമാവലിയുടെ വിടവുകള്‍..
@ ശ്രീ. ഇന്ത്യയുടെ കറുത്ത മുഖം.
@ മേന്‍...സന്തോഷം
@ റാംജി സാബ്..നിസ്സഹായതയുടെ മുഖങ്ങള്‍.
@ പഥികന്‍..ഈ ഓര്‍മ്മകള്‍ നമ്മെ ബാരിക്കുന്നവര്‍ക്ക് വേണ്ടേ?
@ ഉല്ലാസ് ഓണം മാത്രമല്ല ഒരു ആഘോഷവും ഇല്ലാത്തവര്‍.
@ കമ്പര്‍ എന്ത് ചെയ്യാന്‍ നമ്മുടെ നാടിന്‍റെ അതോഗതി..
@ ഉമേഷ്‌ കണ്ടതില്‍ സന്തോഷം.
@ കണ്ണൂരാന്‍..നമ്മുടെ നാട്?
@ ഓ എ ബി : അങ്ങിനെ സംഭവിചെങ്കിലെന്നു ആശിച്ചു പോകുന്നു
@ യാത്രികാ ..കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ലല്ലോ!
@ ആയിരതൊന്നെ...അസ്വസ്തം അല്ലെ?
@ ചിതല്‍ സഹാതപിക്കാനല്ലേ നമുക്കാവൂ..
@ സുനില്‍ കുഴപ്പം നമ്മുടെ വ്യവസ്ഥിതിയുടേതാണ്.
@ വഷളാ വന്നു കണ്ടതില്‍ സന്തോഷം
@ കുസുമ ടീച്ചര്‍..അസ്വസ്ഥ മാനസതിന്റെ വിലാപം.
@ കുഞ്ഞൂസ് എത്രയെത്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു .എന്നിട്ടും..ഈ കാഴ്ച തുടര്‍കഥ തന്നെ.

Jishad Cronic said...

കണ്ണ് നനയിക്കുന്ന ചിത്രങ്ങൾ...

ബഷീർ said...

ഈ പരിശുദ്ധ മാസത്തിലും എത്രയോ അനാവശ്യ ചിലവുകളാ‍ണ് ! എത്രയൊ ഭക്ഷണമാണ് വേയ്സ്റ്റാക്കുന്നത്..ഓർക്കുന്നില്ല ആരും ഇത്തരം ജീവിതങ്ങളെ :(

പാവപ്പെട്ടവൻ said...

ഉറഞ്ഞു.. ഉറഞ്ഞു പോയ നമ്മിലെ നന്മയുടെ മുകളില്‍ നാം ചമഞ്ഞിരിക്കുമ്പോള്‍ ഈ കണ്ണീര്‍ നമ്മോടുപറയുന്നത് എന്ത് ?

Malayali Peringode said...

hmmmm........!!

Noushad Vadakkel said...

കാണാന്‍ ഇഷ്ടപ്പെടാത്തത് ...എന്നാല്‍ കണ്ടു കൊണ്ടിരിക്കുന്നത് ....കുഞ്ഞുമക്കളുടെ നിഷ്കളങ്കതയില്‍ ഉറഞ്ഞു കൂടുന്ന വിഷാദം കരളലിയിക്കുന്നു ഏവരുടെയും ....

Manoraj said...

ആഘോഷങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ എറിഞ്ഞു തീരുന്ന ജന്മങ്ങള്‍.. സങ്കടകരം.

Unknown said...

വേദനിക്കാനല്ലാതെ എന്തു ചെയ്യും

Sidheek Thozhiyoor said...

@ സാം സംഗതി ശെരിയാണ് പക്ഷെ ആര്‍ക്കാണ് സമയവും മനസ്സും !
@ ജിഷാദ് ഹൃദയമുള്ളവന് കണ്ണ് നിറയും സ്വാഭാവികം.
@ ഉണ്ണീ ബച്ചു ആരു ചിന്തിക്കുന്നു ഇതൊക്കെ!
@ പാവപ്പെട്ടവനെ കണ്ടതിലും അഭിപ്രായത്തിലും സന്തോഷം.
@ പകല്ക്കിനാവന്‍ സന്തോഷം
@ മലയാളീ ..വന്നതില്‍ സന്തോഷം നന്ദി
@ നൌഷാദ് കാണാതിരിക്കാന്‍ ആവില്ലല്ലോ മനസ്സുള്ളവര്‍ക്ക്.
@ മനോരാജ് ആഘോഷങ്ങളുടെ മറുപുറം എന്ന് പറയാം
@ ബിജു വന്നു കണ്ടതില്‍ സന്തോഷം ...ഇടക്കൊക്കെ ഒന്നോര്‍ക്കാന്‍ ..

Unknown said...

ഭുമിയിലെ ചില നരകങ്ങള്‍ എന്നെ പോസ്റ്റ്‌ വല്ലാതെ നോവിക്കുന്നു

Naseef U Areacode said...

ആശംസകള്‍
നന്നായി ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍....
നമ്മളൊക്കെ കഴിക്കുന്ന ഭക്ഷണത്തിന്റ രുചിയെയും ഗുണത്തെയും പഴിക്കുമ്പോ... ഇവരെയും കൂടി ഓര്‍ക്കാന്‍ നമുക്കു കഴിയട്ടെ..

Sidheek Thozhiyoor said...

@ ഡ്രീംസ്‌...താങ്കളോട് എന്ത് പറയണമെന്നറിയില്ല..
@ നസീഫ്...ചിന്തയുള്ള മനുഷ്യന്‍ നന്മയും ഉള്ളവനാകും.

rafeeQ നടുവട്ടം said...

വിശപ്പിന്‍റെ വെന്ത ചിത്രങ്ങളൊന്നും കൊഴുപ്പുകളാല്‍ മൂടപ്പെട്ട നമ്മുടെ കണ്ണിനെയും ഖല്‍ബിനെയും തുറപ്പിക്കുന്നില്ല.
നിരാലംബന്‍റെ നിലവിളികള്‍, കുരുന്നുകളുടെ ദുര്യോഗങ്ങള്‍... ഒന്നും, പതുപതുത്ത മെത്തയിലുറങ്ങുന്നവന്‍റെ മേനിയില്‍ ഒരു കൊതുകിന്‍റെ അലോസരമായി പോലും അനുഭവപ്പെടുന്നില്ല..
ഹാ, കഷ്ടടം! എവിടെയാണ് രക്ഷകര്‍?

Abdulkader kodungallur said...

ഈ കാഴ്ചകള്‍ കാണാന്‍ സാധാരണ കണ്ണുകള്‍ പോരാ . ഉള്‍ കണ്ണു കൊണ്ടു തന്നെ കാണണം . ആര്‍ദ്രത അലതല്ലുന്ന മനസ്സിനേ ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുവാനാകൂ. ഉള്ളില്‍ നൊമ്പരങ്ങള്‍ പേറുന്നവര്‍ക്കേ ഈ നൊമ്പരങ്ങളുടെ തീവ്രത മനസ്സിലാകൂ ...മാനുഷിക തലങ്ങളില്‍ നിന്നും വീക്ഷിക്കുമ്പോള്‍ ശ്രീ സിദ്ധീക്ക് തോഴിയൂരി ന്‍റെ ദൌത്യം കേവലം ചിത്ര പ്രദര്‍ശനമല്ല . മഹനീയതയുടെ ഔന്നിത്യമാണ് . കൂടുതല്‍ അനുഗ്രഹീതനാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Echmukutty said...

കണ്ണു തുറന്നു പോയാൽ..നെഞ്ചു തകർന്നു പോകും.
അതുകൊണ്ട് കണ്ണടച്ചേയ്ക്കുക

ജയരാജ്‌മുരുക്കുംപുഴ said...

kannu niranju.... manassu pidachu.......... enthu parayanam vaakkukal kittunnilla...........................

Mohamedkutty മുഹമ്മദുകുട്ടി said...

ഈ ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു ഞാനും വിലപിക്കട്ടെ, എന്നാല്‍ ഒന്നുറപ്പു തരാം.കഴിവനുസരിച്ച് പാവങ്ങളെ സഹായിക്കും, ഭക്ഷണം പാഴാക്കില്ല.സല്‍ക്കാരങ്ങളിലും പാര്‍ട്ടികളും അധികം(നിവൃത്തിയില്ലാതെ പോവേണ്ടിയും വന്നിട്ടുണ്ട് )പങ്കെടുകാറില്ല.ജീവിക്കാന്‍ വേണ്ടതു മാത്രമേ കഴിക്കാറുള്ളൂ.

Sidheek Thozhiyoor said...

@ റഫീക്ക്‌ നടുവട്ടം നിരാലംബന്‍റെ നിലവിളികള്‍, കുരുന്നുകളുടെ ദുര്യോഗങ്ങള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും ആര്‍ക്കും നേരമില്ല.
@ ഖാദര്‍ ഭായ്..താങ്കളുടെ നല്ല വാക്കുകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.
@ എച്ചുമു...കണ്ണടച്ച് എത്ര നാള്‍ ?
@ ജയകുമാര്‍ ..മന്സ്സുള്ളവനെ നോവറിയൂ..കരളുനോന്താലേ കണ്ണ് നിറയും സ്വാഭാവികം .
@ മോമുട്ടിക്ക ..എന്നായിരിക്കും ഈ കാഴ്ചകള്‍ക്ക് ഒരു പരിസമാപ്തി..?

നൗഷാദ് അകമ്പാടം said...

പണ്ട് മ്മധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച സോമാലിയയിലെ ഒരു പട്ടിണിക്കോലമായ പിഞ്ചു കുഞ്ഞിന്റെ ചിത്രം കണ്ട് എനിക്കന്നുറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സി.രാധാകൃഷ്ണന്‍ തന്റെ പ്രതിവാര പംക്തിയിലെഴുതി.
അതേ ചിത്രം കണ്ട് എനിക്കും അന്നുറക്കം കിട്ടിയിരുന്നില്ല എന്നത് അത് വായിച്ചപ്പോള്‍ ഞാനോര്‍ത്ത് പോയി..

ഈ ചിത്രങ്ങള്‍കണ്ടും കനിവിന്റെ കണ്ണീരു വറ്റാത്ത..
ഉറക്കമകന്നു പോയ ആയിരങ്ങള്‍ക്കൊപ്പം ഞാനും ......

mini//മിനി said...

പുറമ്പോക്ക് ജീവിതം കണ്ണീരണിയിച്ചു.

സ്മിത മീനാക്ഷി said...

what to say?

JALEEL.T said...

what we cant?

Anonymous said...

'മൃഗത്തേക്കാള്‍' ദയനീയമായി 'മനുഷ്യനെ' പരിഗണിക്കുന്ന അദികാരി വര്‍ഗ്ഗത്തിന്റെ എല്ലാം തികഞ്ഞു എന്ന പൊള്ളയായ പാഴ്വാക്കിന്റെ നേര്‍ക്കാഴ്ച....ഹൃദയ ഭേദകം

yousufpa said...

നാം നമ്മെ കാണാതെ പോകുമ്പോൾ ഇത്തരം പോസ്റ്റുകൾക്ക് ഒരു പ്രസക്തിയും തോന്നുന്നില്ല സുഹൃത്തെ,ദിനേനയെന്നോണം നമ്മുടെ റെറ്റിനയിൽ പതിയുന്ന ഈ ദൃശ്യങ്ങൾക്ക് മനുഷ്യമനസ്സിനെ മഥിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ?.

ഹംസ said...

കുറച്ചു സമയം നോമ്പെടുക്കുമ്പോഴെക്കും വയര്‍ വിശന്ന് പൊരിയുന്നു. കൈകാലുകാലുകള്‍ തളരുന്നു. നോമ്പ് തുറക്കാനുള്ള വിത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കാന്‍ മത്സരിക്കുന്നു. ഈ കാഴ്ചകളും കാണാതെ പോവാന്‍ കഴിയുമോ.. മനസാക്ഷിയുള്ളവര്‍ക്ക് .....

നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍
പടച്ചവന്‍ കാക്കട്ടെ.

Sulfikar Manalvayal said...

കരലളിയിക്കുന്ന ചിത്രങ്ങള്‍.
സങ്കടത്തോടെ നോകി നില്‍കാനെ കഴിയുന്നുള്ളൂ.
എങ്കിലും ധൂര്‍ത്തില്‍ വിരാചിക്കുന്ന സമൂഹം ഇത് കണ്ഡോന്നു തിരിഞ്ഞു നോക്കിയാല്‍ മതിയായിരുന്നു.

jayaraj said...

മനസിനെ നൊമ്പരപെടുത്തുന്ന കാഴ്ചകള്‍ . ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം ആ വഴി വരുമല്ലോ
http://pularveela.blogspot.com
http://niracharthu-jayaraj.blogspot.com

Sidheek Thozhiyoor said...

നൌഷാദ് ..വളരെ നന്ദി .കഴിയും പോലെയൊക്കെ നമുക്ക് ഇവരെ സഹായിക്കാന്‍ ശ്രമിക്കാം ..
മിനി..മന്സസ്സുള്ളവര്‍ക്ക് എന്നും ദുഖം തന്നെ
സ്മിത അതെ എന്ത് പറയാന്‍?
ജലീല്‍ ..നമുക്ക് കഴിയും പോലെ സഹായിക്കാം
പാലക്കുഴി ...അതും ജീവിതത്തിന്‍റെ ഒരു ഭാഗം
യുസഫ്‌ പ.. കാര്യങ്ങള്‍ പച്ചപ്പരമാര്‍ത്ഥം..
ഹംസക്കാ. മനസ്സാക്ഷി വേണ്ടെന്നു വെക്കാന്‍ നമുക്കാവില്ലല്ലോ !
സുല്‍ഫി...എന്ത് ചെയ്യാന്‍? നമ്മുടെ നാട് ..!
ജയരാജ്‌ ..തീര്‍ച്ചയായും....സന്തോഷം

Sidheek Thozhiyoor said...

ഇവിടെ എത്തിയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..