tag:blogger.com,1999:blog-6251958128317127468.post3665939456320886720..comments2023-09-10T12:04:58.013+03:00Comments on മാലപ്പടക്കം.: "ചില വിഷാദ ചിന്തകള്‍"Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger47125tag:blogger.com,1999:blog-6251958128317127468.post-39926409788221898872010-10-15T10:45:17.919+03:002010-10-15T10:45:17.919+03:00ഇവിടെ എത്തിയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..ഇവിടെ എത്തിയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-64778810880678225432010-09-30T23:03:50.058+03:002010-09-30T23:03:50.058+03:00നൌഷാദ് ..വളരെ നന്ദി .കഴിയും പോലെയൊക്കെ നമുക്ക് ഇവര...നൌഷാദ് ..വളരെ നന്ദി .കഴിയും പോലെയൊക്കെ നമുക്ക് ഇവരെ സഹായിക്കാന്‍ ശ്രമിക്കാം ..
മിനി..മന്സസ്സുള്ളവര്ക്ക് എന്നും ദുഖം തന്നെ
സ്മിത അതെ എന്ത് പറയാന്‍?
ജലീല്‍ ..നമുക്ക് കഴിയും പോലെ സഹായിക്കാം
പാലക്കുഴി ...അതും ജീവിതത്തിന്റെ ഒരു ഭാഗം
യുസഫ് പ.. കാര്യങ്ങള്‍ പച്ചപ്പരമാര്‍ത്ഥം..
ഹംസക്കാ. മനസ്സാക്ഷി വേണ്ടെന്നു വെക്കാന്‍ നമുക്കാവില്ലല്ലോ !
സുല്‍ഫി...എന്ത് ചെയ്യാന്‍? Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-27144041542193956982010-09-25T08:14:47.583+03:002010-09-25T08:14:47.583+03:00മനസിനെ നൊമ്പരപെടുത്തുന്ന കാഴ്ചകള്‍ . ജീവിതത്തിന്റെ...മനസിനെ നൊമ്പരപെടുത്തുന്ന കാഴ്ചകള്‍ . ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം ആ വഴി വരുമല്ലോ
http://pularveela.blogspot.com
http://niracharthu-jayaraj.blogspot.comjayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-42003955406258134162010-09-19T20:56:09.898+03:002010-09-19T20:56:09.898+03:00കരലളിയിക്കുന്ന ചിത്രങ്ങള്‍.
സങ്കടത്തോടെ നോകി നില്...കരലളിയിക്കുന്ന ചിത്രങ്ങള്‍.
സങ്കടത്തോടെ നോകി നില്കാനെ കഴിയുന്നുള്ളൂ.
എങ്കിലും ധൂര്‍ത്തില്‍ വിരാചിക്കുന്ന സമൂഹം ഇത് കണ്ഡോന്നു തിരിഞ്ഞു നോക്കിയാല്‍ മതിയായിരുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-79932144929368645662010-08-26T17:01:25.341+03:002010-08-26T17:01:25.341+03:00കുറച്ചു സമയം നോമ്പെടുക്കുമ്പോഴെക്കും വയര്‍ വിശന്ന്...കുറച്ചു സമയം നോമ്പെടുക്കുമ്പോഴെക്കും വയര്‍ വിശന്ന് പൊരിയുന്നു. കൈകാലുകാലുകള്‍ തളരുന്നു. നോമ്പ് തുറക്കാനുള്ള വിത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കാന്‍ മത്സരിക്കുന്നു. ഈ കാഴ്ചകളും കാണാതെ പോവാന്‍ കഴിയുമോ.. മനസാക്ഷിയുള്ളവര്‍ക്ക് .....

നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍
പടച്ചവന് കാക്കട്ടെ.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-73503801059251247282010-08-26T16:59:46.233+03:002010-08-26T16:59:46.233+03:00നാം നമ്മെ കാണാതെ പോകുമ്പോൾ ഇത്തരം പോസ്റ്റുകൾക്ക് ഒ...നാം നമ്മെ കാണാതെ പോകുമ്പോൾ ഇത്തരം പോസ്റ്റുകൾക്ക് ഒരു പ്രസക്തിയും തോന്നുന്നില്ല സുഹൃത്തെ,ദിനേനയെന്നോണം നമ്മുടെ റെറ്റിനയിൽ പതിയുന്ന ഈ ദൃശ്യങ്ങൾക്ക് മനുഷ്യമനസ്സിനെ മഥിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ?.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-68302790803400586892010-08-26T12:50:29.068+03:002010-08-26T12:50:29.068+03:00'മൃഗത്തേക്കാള്‍' ദയനീയമായി 'മനുഷ്യനെ&#...'മൃഗത്തേക്കാള്‍' ദയനീയമായി 'മനുഷ്യനെ' പരിഗണിക്കുന്ന അദികാരി വര്‍ഗ്ഗത്തിന്റെ എല്ലാം തികഞ്ഞു എന്ന പൊള്ളയായ പാഴ്വാക്കിന്റെ നേര്‍ക്കാഴ്ച....ഹൃദയ ഭേദകംപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-72212618179818606872010-08-26T10:14:07.108+03:002010-08-26T10:14:07.108+03:00what we cant?what we cant?JALEEL.Thttps://www.blogger.com/profile/00812026801045650690noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-56721658622410792642010-08-26T09:26:00.093+03:002010-08-26T09:26:00.093+03:00what to say?what to say?സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-5134366319811302122010-08-26T04:01:22.565+03:002010-08-26T04:01:22.565+03:00പുറമ്പോക്ക് ജീവിതം കണ്ണീരണിയിച്ചു.പുറമ്പോക്ക് ജീവിതം കണ്ണീരണിയിച്ചു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-78812105427050507992010-08-26T00:40:45.907+03:002010-08-26T00:40:45.907+03:00പണ്ട് മ്മധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച സോമാലിയ...പണ്ട് മ്മധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച സോമാലിയയിലെ ഒരു പട്ടിണിക്കോലമായ പിഞ്ചു കുഞ്ഞിന്റെ ചിത്രം കണ്ട് എനിക്കന്നുറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സി.രാധാകൃഷ്ണന് തന്റെ പ്രതിവാര പംക്തിയിലെഴുതി.
അതേ ചിത്രം കണ്ട് എനിക്കും അന്നുറക്കം കിട്ടിയിരുന്നില്ല എന്നത് അത് വായിച്ചപ്പോള്‍ ഞാനോര്‍ത്ത് പോയി..

ഈ ചിത്രങ്ങള്കണ്ടും കനിവിന്റെ കണ്ണീരു വറ്റാത്ത..
ഉറക്കമകന്നു പോയ ആയിരങ്ങള്‍ക്കൊപ്പം ഞാനും നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-61093637966254437502010-08-26T00:35:12.582+03:002010-08-26T00:35:12.582+03:00@ റഫീക്ക് നടുവട്ടം നിരാലംബന്റെ നിലവിളികള്‍, കുരു...@ റഫീക്ക് നടുവട്ടം നിരാലംബന്റെ നിലവിളികള്‍, കുരുന്നുകളുടെ ദുര്യോഗങ്ങള് ഇതൊന്നും കാണാനും കേള്‍ക്കാനും ആര്‍ക്കും നേരമില്ല.
@ ഖാദര്‍ ഭായ്..താങ്കളുടെ നല്ല വാക്കുകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.
@ എച്ചുമു...കണ്ണടച്ച് എത്ര നാള് ?
@ ജയകുമാര്‍ ..മന്സ്സുള്ളവനെ നോവറിയൂ..കരളുനോന്താലേ കണ്ണ് നിറയും സ്വാഭാവികം .
@ മോമുട്ടിക്ക ..എന്നായിരിക്കും ഈ കാഴ്ചകള്‍ക്ക് ഒരു പരിസമാപ്തി..?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-10547523592219992682010-08-26T00:01:43.812+03:002010-08-26T00:01:43.812+03:00ഈ ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു ഞാനും വിലപിക്കട്ടെ,...ഈ ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു ഞാനും വിലപിക്കട്ടെ, എന്നാല്‍ ഒന്നുറപ്പു തരാം.കഴിവനുസരിച്ച് പാവങ്ങളെ സഹായിക്കും, ഭക്ഷണം പാഴാക്കില്ല.സല്‍ക്കാരങ്ങളിലും പാര്‍ട്ടികളും അധികം(നിവൃത്തിയില്ലാതെ പോവേണ്ടിയും വന്നിട്ടുണ്ട് )പങ്കെടുകാറില്ല.ജീവിക്കാന്‍ വേണ്ടതു മാത്രമേ കഴിക്കാറുള്ളൂ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-57416690653050993342010-08-25T12:35:35.477+03:002010-08-25T12:35:35.477+03:00kannu niranju.... manassu pidachu.......... enthu ...kannu niranju.... manassu pidachu.......... enthu parayanam vaakkukal kittunnilla...........................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-60095454606612716352010-08-24T09:43:08.644+03:002010-08-24T09:43:08.644+03:00കണ്ണു തുറന്നു പോയാൽ..നെഞ്ചു തകർന്നു പോകും.
അതുകൊണ്...കണ്ണു തുറന്നു പോയാൽ..നെഞ്ചു തകർന്നു പോകും.
അതുകൊണ്ട് കണ്ണടച്ചേയ്ക്കുകEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-808578175149340572010-08-23T23:32:41.556+03:002010-08-23T23:32:41.556+03:00ഈ കാഴ്ചകള്‍ കാണാന്‍ സാധാരണ കണ്ണുകള്‍ പോരാ . ഉള് ...ഈ കാഴ്ചകള്‍ കാണാന്‍ സാധാരണ കണ്ണുകള്‍ പോരാ . ഉള് കണ്ണു കൊണ്ടു തന്നെ കാണണം . ആര്‍ദ്രത അലതല്ലുന്ന മനസ്സിനേ ഇത്തരം ചിത്രങ്ങള്‍ പകര്ത്തുവാനാകൂ. ഉള്ളില്‍ നൊമ്പരങ്ങള്‍ പേറുന്നവര്ക്കേ ഈ നൊമ്പരങ്ങളുടെ തീവ്രത മനസ്സിലാകൂ ...മാനുഷിക തലങ്ങളില്‍ നിന്നും വീക്ഷിക്കുമ്പോള്‍ ശ്രീ സിദ്ധീക്ക് തോഴിയൂരി ന്റെ ദൌത്യം കേവലം ചിത്ര പ്രദര്‍ശനമല്ല . മഹനീയതയുടെ ഔന്നിത്യമാണ് . കൂടുതല്‍ അനുഗ്രഹീതനാകട്ടെ എന്ന് Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-58017487295756348602010-08-23T15:04:42.319+03:002010-08-23T15:04:42.319+03:00വിശപ്പിന്റെ വെന്ത ചിത്രങ്ങളൊന്നും കൊഴുപ്പുകളാല്‍ ...വിശപ്പിന്റെ വെന്ത ചിത്രങ്ങളൊന്നും കൊഴുപ്പുകളാല്‍ മൂടപ്പെട്ട നമ്മുടെ കണ്ണിനെയും ഖല്‍ബിനെയും തുറപ്പിക്കുന്നില്ല.
നിരാലംബന്റെ നിലവിളികള്‍, കുരുന്നുകളുടെ ദുര്യോഗങ്ങള്... ഒന്നും, പതുപതുത്ത മെത്തയിലുറങ്ങുന്നവന്റെ മേനിയില്‍ ഒരു കൊതുകിന്റെ അലോസരമായി പോലും അനുഭവപ്പെടുന്നില്ല..
ഹാ, കഷ്ടടം! എവിടെയാണ് രക്ഷകര്‍?rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-82580225756583473392010-08-23T01:58:08.600+03:002010-08-23T01:58:08.600+03:00@ ഡ്രീംസ്...താങ്കളോട് എന്ത് പറയണമെന്നറിയില്ല..
@ ...@ ഡ്രീംസ്...താങ്കളോട് എന്ത് പറയണമെന്നറിയില്ല..
@ നസീഫ്...ചിന്തയുള്ള മനുഷ്യന് നന്മയും ഉള്ളവനാകും.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-86651518305774983332010-08-22T23:31:04.370+03:002010-08-22T23:31:04.370+03:00ആശംസകള്‍
നന്നായി ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍.......ആശംസകള്‍
നന്നായി ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍....
നമ്മളൊക്കെ കഴിക്കുന്ന ഭക്ഷണത്തിന്റ രുചിയെയും ഗുണത്തെയും പഴിക്കുമ്പോ... ഇവരെയും കൂടി ഓര്‍ക്കാന്‍ നമുക്കു കഴിയട്ടെ..Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-7147448027626100312010-08-22T10:11:49.850+03:002010-08-22T10:11:49.850+03:00ഭുമിയിലെ ചില നരകങ്ങള്‍ എന്നെ പോസ്റ്റ് വല്ലാതെ നോവ...ഭുമിയിലെ ചില നരകങ്ങള്‍ എന്നെ പോസ്റ്റ് വല്ലാതെ നോവിക്കുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-6292167718686863082010-08-22T00:48:29.428+03:002010-08-22T00:48:29.428+03:00@ സാം സംഗതി ശെരിയാണ് പക്ഷെ ആര്‍ക്കാണ് സമയവും മനസ്സ...@ സാം സംഗതി ശെരിയാണ് പക്ഷെ ആര്‍ക്കാണ് സമയവും മനസ്സും !
@ ജിഷാദ് ഹൃദയമുള്ളവന് കണ്ണ് നിറയും സ്വാഭാവികം.
@ ഉണ്ണീ ബച്ചു ആരു ചിന്തിക്കുന്നു ഇതൊക്കെ!
@ പാവപ്പെട്ടവനെ കണ്ടതിലും അഭിപ്രായത്തിലും സന്തോഷം.
@ പകല്ക്കിനാവന് സന്തോഷം
@ മലയാളീ ..വന്നതില്‍ സന്തോഷം നന്ദി
@ നൌഷാദ് കാണാതിരിക്കാന്‍ ആവില്ലല്ലോ മനസ്സുള്ളവര്‍ക്ക്.
@ മനോരാജ് ആഘോഷങ്ങളുടെ മറുപുറം എന്ന് പറയാം
@ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-84439647639411984812010-08-21T19:53:14.071+03:002010-08-21T19:53:14.071+03:00വേദനിക്കാനല്ലാതെ എന്തു ചെയ്യുംവേദനിക്കാനല്ലാതെ എന്തു ചെയ്യുംAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-84760461338939968042010-08-21T16:43:08.203+03:002010-08-21T16:43:08.203+03:00ആഘോഷങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ എറിഞ്ഞു തീരുന്...ആഘോഷങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ എറിഞ്ഞു തീരുന്ന ജന്മങ്ങള്.. സങ്കടകരം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-79677897758450035422010-08-21T15:24:50.482+03:002010-08-21T15:24:50.482+03:00കാണാന്‍ ഇഷ്ടപ്പെടാത്തത് ...എന്നാല്‍ കണ്ടു കൊണ്ടിരി...കാണാന്‍ ഇഷ്ടപ്പെടാത്തത് ...എന്നാല്‍ കണ്ടു കൊണ്ടിരിക്കുന്നത് ....കുഞ്ഞുമക്കളുടെ നിഷ്കളങ്കതയില്‍ ഉറഞ്ഞു കൂടുന്ന വിഷാദം കരളലിയിക്കുന്നു ഏവരുടെയും ....Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-81115515417345717372010-08-21T15:10:23.094+03:002010-08-21T15:10:23.094+03:00hmmmm........!!hmmmm........!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com