tag:blogger.com,1999:blog-6251958128317127468.post2198880534264533596..comments2023-09-10T12:04:58.013+03:00Comments on മാലപ്പടക്കം.: ബൂലോക മല്‍സരം -കണ്ണുകളുടെ അവകാശികള്‍ ?Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger71125tag:blogger.com,1999:blog-6251958128317127468.post-10404058031552852182011-01-23T04:19:12.881+03:002011-01-23T04:19:12.881+03:00കണ്ണിന്റെ ഉടമസ്ഥര്‍ക്കും എന്തെങ്കിലും പ്രോത്സാഹന സ...കണ്ണിന്റെ ഉടമസ്ഥര്‍ക്കും എന്തെങ്കിലും പ്രോത്സാഹന സമ്മാനം തരണം!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-50338444556231532372011-01-12T21:05:43.829+03:002011-01-12T21:05:43.829+03:00മുല്ലതാതാ പിണങ്ങി പോവ്വാണോ ?
നികു ഈ മാസം ഇരുപത്തി ...മുല്ലതാതാ പിണങ്ങി പോവ്വാണോ ?
നികു ഈ മാസം ഇരുപത്തി അഞ്ചിന് അറിയാം ..
മുക്താര്‍ ഭായ് ഹേയ് പൂയ് ...സമയം കഴിഞ്ഞിട്ടില്ലെയ്Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-3067724127760079532011-01-12T18:38:04.325+03:002011-01-12T18:38:04.325+03:00ഹ ഹാ
കൊള്ളാലോ കോയാ അന്റെ മല്‍സരം..
നേരത്തെ അറിഞ്ഞി...ഹ ഹാ
കൊള്ളാലോ കോയാ അന്റെ മല്‍സരം..
നേരത്തെ അറിഞ്ഞിരുന്നെങ്കില്‍
നല്ല രണ്ടു കണ്ണുകള്‍ അയച്ചു തന്നേനേ..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-67750068638687922032011-01-09T22:36:44.154+03:002011-01-09T22:36:44.154+03:00കണ്ടുപുടിച്ചാൽ അറിയിക്കണേ..
എന്നിട്ടുവേണം ഈ പുലികള...കണ്ടുപുടിച്ചാൽ അറിയിക്കണേ..
എന്നിട്ടുവേണം ഈ പുലികളെ പരിജയപ്പെടാൻ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-73803803643126910142010-12-27T17:51:29.758+03:002010-12-27T17:51:29.758+03:00ഞാനീ നാട്ടുകാരിയല്ല...ഞാനീ നാട്ടുകാരിയല്ല...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-84906161959978597872010-12-22T00:36:33.282+03:002010-12-22T00:36:33.282+03:00മത്സരത്തിലേക്ക് സ്വാഗതം സലിം ഭായ് ..മത്സരത്തിലേക്ക് സ്വാഗതം സലിം ഭായ് ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-88904496623848493092010-12-22T00:03:33.662+03:002010-12-22T00:03:33.662+03:00സിദ്ധീക്ക് ഭായിനെ കണ്ടിട്ട് കുറെ കാലമായല്ലോ എന്ന് ...സിദ്ധീക്ക് ഭായിനെ കണ്ടിട്ട് കുറെ കാലമായല്ലോ എന്ന് കരുതി ഒന്ന് തിരയാന്‍ വന്നതാ...ഇവിടെയെന്താ കണ്ണുകെട്ടി മത്സരമോ..സംഭവം മഹാമഹം..ഇങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റുമോന്നു നോക്കെട്ടെ..ആശംസകള്‍ ....അതിലെയൊക്കെ വരുമല്ലോ... ..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-21639937393659286222010-12-19T22:37:57.186+03:002010-12-19T22:37:57.186+03:00നൗഷാദ് , നൌഷു, നഫീസ്..സന്തോഷങ്ങള്‍ തന്നെ...മത്സരത...നൗഷാദ് , നൌഷു, നഫീസ്..സന്തോഷങ്ങള്‍ തന്നെ...മത്സരത്തില്‍ പങ്കെടുക്കുമെല്ലോ അല്ലെ ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-14088788779300919752010-12-19T14:09:12.293+03:002010-12-19T14:09:12.293+03:00കണ്ണും... കണ്ണും..... തമ്മില്‍ ...തമ്മില്‍ ....കണ്ണും... കണ്ണും..... തമ്മില്‍ ...തമ്മില്‍ ....Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-73972912684811497372010-12-19T10:45:27.165+03:002010-12-19T10:45:27.165+03:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-1181220393674363542010-12-19T07:51:42.954+03:002010-12-19T07:51:42.954+03:00കണ്ടേന്..കണ്ടേന്..നേര്‍ക്കാഴ്ച കണ്ടേന്..കണ്ടേന്..കണ്ടേന്..നേര്‍ക്കാഴ്ച കണ്ടേന്..Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-42957568292822318832010-12-18T20:39:55.982+03:002010-12-18T20:39:55.982+03:00കാദര്‍ ഭായ് ,ഈയ്യിടെയായി ബൂ ലോകത്ത് കണ്ടിരുന്നില്ല...കാദര്‍ ഭായ് ,ഈയ്യിടെയായി ബൂ ലോകത്ത് കണ്ടിരുന്നില്ല , എന്തായാലും അടുത്തതില്‍ ഉറപ്പു തരുന്നു ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-13190716521280882912010-12-18T10:54:23.846+03:002010-12-18T10:54:23.846+03:00ഇതൊരു നല്ല സംരംഭം . പല കണ്ണുകളിലും സൂക്ഷിച്ചു നോക്...ഇതൊരു നല്ല സംരംഭം . പല കണ്ണുകളിലും സൂക്ഷിച്ചു നോക്കുമ്പോള്‍ കാണുന്നത് പ്രതിഭയുടെ തിളക്കം. ഒരു നറുക്കിനു എന്നെയും ചേര്‍ക്കണേ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-21279280305058466432010-12-18T07:15:55.570+03:002010-12-18T07:15:55.570+03:00പുലിയും എലിയുമൊന്നുമല്ല കുഞ്ഞൂസേ ഇതിന്റെ മാനദണ്ഡം...പുലിയും എലിയുമൊന്നുമല്ല കുഞ്ഞൂസേ ഇതിന്റെ മാനദണ്ഡം..അടുത്ത ഒരു മത്സരം പൂര്‍ണ്ണമായും പെണ് പുലികള്‍ക്കായി മാറ്റിവെചിട്ടുള്ള കാര്യം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് ,വിശദീകരണം നോക്കാതെയാണ് പലരും കമ്മന്റുന്നതെന്ന് തോന്നുന്നു..
അനില്‍ ഭായ് ...ബെസ്റ്റ് കണ്ണാ ബെസ്റ്റ് ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-6802917557017763482010-12-18T03:22:29.351+03:002010-12-18T03:22:29.351+03:00കണ്ണാ...... :)കണ്ണാ...... :)അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-53536300771360915112010-12-18T03:19:11.720+03:002010-12-18T03:19:11.720+03:00പുലികള്‍ അല്ലാത്തത് കൊണ്ടാണോ കണ്ണുള്ള പെണ്ബ്ലോഗ്ഗ...പുലികള്‍ അല്ലാത്തത് കൊണ്ടാണോ കണ്ണുള്ള പെണ്ബ്ലോഗ്ഗര്മാരെ കാണാതെ പോയത്?

സംവരണം എന്തിനു,അര്‍ഹിക്കുന്നത് മതിയല്ലോ അലിഭായ്...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-39214777178641577112010-12-17T20:13:57.863+03:002010-12-17T20:13:57.863+03:00മഴനാരെ...എല്ലാ ബ്ലോഗുകളിലും ഒന്ന് വിസിറ്റ് ചെയ്താ...മഴനാരെ...എല്ലാ ബ്ലോഗുകളിലും ഒന്ന് വിസിറ്റ് ചെയ്താല്‍ കുറെ പേരെ പിടികിട്ടും..
അലി ഭായ് ..ഒരൊറ്റ പെണ്‍പുലിക്കും കണ്ണില്ലന്നേ..പിന്നെന്തു ചെയ്യും? അമ്പതു ശതമാനം പോയിട്ട് അഞ്ചു ശതമാനം പോലും കൊടുക്കാന്‍ ആളില്ല ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-9359933310386535082010-12-17T15:00:30.851+03:002010-12-17T15:00:30.851+03:00കണ്ണന്മാരുടെ കണ്ണുകളി കൊള്ളാമല്ലോ സിദ്ധീക്ക...
50%...കണ്ണന്മാരുടെ കണ്ണുകളി കൊള്ളാമല്ലോ സിദ്ധീക്ക...
50% സംവരണം കണ്ണികള്‍ക്കും കൊടുക്കാമായിരുന്നു, സ്വന്തം കണ്ണായിരുന്നെങ്കില്‍.

ആശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-68325344728205230782010-12-17T13:39:44.596+03:002010-12-17T13:39:44.596+03:00ഈ കണ്ണന്മാരുടെ കളി കൊള്ളാമല്ലോ സിദ്ധിക്കാ...
50% ശ...ഈ കണ്ണന്മാരുടെ കളി കൊള്ളാമല്ലോ സിദ്ധിക്കാ...
50% ശതമാനം സംവരണം വേണമെന്ന് കണ്ണികള്‍ ചോദിച്ചുവരുമോ..? സ്വന്തമല്ലെങ്കിലും സുന്ദരമായ കണ്ണുകളുള്ളവരാണവര്!

ആശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-32603353971962104552010-12-16T21:48:08.752+03:002010-12-16T21:48:08.752+03:00കൊള്ളാം കേട്ടോ ഈ കണ്ണൂരിക്കളി.
ന്റെ സിദ്ധിക്കാ......കൊള്ളാം കേട്ടോ ഈ കണ്ണൂരിക്കളി.
ന്റെ സിദ്ധിക്കാ... ഇങ്ങളെക്കൊണ്ട് തോറ്റു.
ന്നാലും നന്ദിണ്ട്. റിസൾട്ട് വന്നിട്ടുവേണം ഈ ബ്ലോഗർമാരെയൊക്കെയൊന്ന് അടുത്തറിയാൻ.Anonymousnoreply@blogger.comtag:blogger.com,1999:blog-6251958128317127468.post-56676417062454612252010-12-16T14:26:14.517+03:002010-12-16T14:26:14.517+03:00മോനെ ബഷീറേ..എല്ലാ ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാം ...മോനെ ബഷീറേ..എല്ലാ ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാം ,ഇനി പങ്കെടുത്താലും സമ്മാനം കിട്ടാതെ ഞാന്‍ നോക്കിക്കോളാം..അല്ലെങ്കില്‍ ഭൂലോകാര് പറയില്ലേ ഇക്കയും ഉണ്ണിയും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് ..
അവിടെ കണ്ണ് ഒരെണ്ണവും കാണുന്നില്ല , അല്ലെങ്കില്‍ ഈ പുലിയെ ഒഴിവാക്കില്ലല്ലോ !Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-52594913678099230042010-12-16T10:41:27.598+03:002010-12-16T10:41:27.598+03:00എന്റെ പ്രൊഫൈലിലെ ഇരുത്തം അല്പം ചരിഞ്ഞായിപ്പോയി
ഒ...എന്റെ പ്രൊഫൈലിലെ ഇരുത്തം അല്പം ചരിഞ്ഞായിപ്പോയി
ഒരു കണ്ണു മതിയെങ്കില്‍.....MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-76420249748942319282010-12-14T17:52:18.682+03:002010-12-14T17:52:18.682+03:00all the best.. but i am not in a status to partici...all the best.. but i am not in a status to participate ..let me know the result..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-31498700829362814642010-12-14T14:42:08.740+03:002010-12-14T14:42:08.740+03:00ജുവൈരിയാ ..അത്ര തന്നെ..
ഇസ്മായീല്‍ ..സന്തോഷം ..
കൊ...ജുവൈരിയാ ..അത്ര തന്നെ..
ഇസ്മായീല്‍ ..സന്തോഷം ..
കൊട്ടോട്ടി ..എന്നാലും ഒരു കൈ നോക്കെന്നേ..പേടി വേണ്ട ,എന്തെങ്കിലും കിട്ടും..
നിങ്ങള്‍ക്ക് കണ്ണെവിടെ ഹാപ്പിക്കാരെ..
കണ്ണിന്റെ കാര്യമല്ലേ ബിന്ദു ..കണ്ണൊന്നും പറ്റില്ലന്നെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6251958128317127468.post-48524339249609372252010-12-14T13:36:27.645+03:002010-12-14T13:36:27.645+03:00ഉം..ഞാനും ഒരു കൈ നോക്കിയാലോ...? കണ്ണു പറ്റുമോ? :)ഉം..ഞാനും ഒരു കൈ നോക്കിയാലോ...? കണ്ണു പറ്റുമോ? :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com